News Update 31 July 2025ടാക്സി ആപ്പുമായി മഹാരാഷ്ട്ര, Maharashtra to launch own taxi appUpdated:31 July 20251 Min ReadBy News Desk മൊബൈൽ ആപ്പ് അധിഷ്ഠിത പാസഞ്ചർ ട്രാൻസ്പോർട്ട് സേവനം അവതരിപ്പിക്കാൻ ഒരുങ്ങി മഹാരാഷ്ട്ര സർക്കാർ. ടാക്സികൾ, ഓട്ടോറിക്ഷകൾ, ബൈക്ക് ടാക്സികൾ എന്നിവയ്ക്കായാണ് പുതിയ പ്ലാറ്റ്ഫോം വരുന്നത്. ഓല (Ola),…