News Update 30 January 2026അങ്കമാലി-ശബരി, ഗുരുവായൂർ-തിരുനാവായ റെയിൽപ്പാതകൾക്ക് പച്ചക്കൊടി1 Min ReadBy News Desk കേരളത്തിന്റെ സ്വപ്ന പദ്ധതികളായ അങ്കമാലി-ശബരി, ഗുരുവായൂർ-തിരുനാവായ റെയിൽപ്പാതകൾ മരവിപ്പിച്ച നടപടി റദ്ദാക്കി റെയിൽവേ ബോർഡ്. ശബരി പാതയ്ക്കായി സ്ഥലമേറ്റെടുപ്പ് നടപടികൾ തുടങ്ങാനായി പദ്ധതിയുടെ വിശദാംശങ്ങൾ സംസ്ഥാന സർക്കാരിന്…