Browsing: Sagarmanthan Ocean Dialogue

അമേരിക്ക, ജർമ്മനി, നോർവേ തുടങ്ങിയ രാജ്യങ്ങളിൽ നിന്നായി 40-ലധികം കപ്പലുകൾ നിർമ്മിക്കുന്നതിനുള്ള ഓർഡറുകൾ നേടി കൊച്ചിൻ ഷിപ്പ്‌യാർഡ്. കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാളാണ് ഇക്കാര്യം അറിയിച്ചത്.…