സെയില്സില് കൃത്യമായ സ്ട്രാറ്റജികളുണ്ടെങ്കില്‍ സംരംഭക വിജയം ഉറപ്പാക്കാന്‍ സാധിക്കും. ഒരു പ്രൊഡക്ട് / സര്‍വീസ് സെയില്‍ എന്നതിലുപരി സൊലൂഷ്യനാണ് കസ്റ്റമര്‍ക്ക് വേണ്ടത്. പ്രൊഡക്ട് ഒരിക്കലും കസ്റ്റമറില്‍ അടിച്ചേല്‍പ്പിക്കുന്നതാകരുത്.…
കസ്റ്റമറുടെ ഭാഗത്ത് നിന്ന് ചിന്തിക്കാന്‍ കഴിയുന്നതാണ് സെയില്‍സിന്റെ വിജയരഹസ്യമെന്ന് സെയില്‍സ് മെന്ററും എഴുത്തുകാരനുമായ സുബ്രഹ്മണ്യന് ചന്ദ്രമൗലി. channeliam.com ഫൗണ്ടര്‍ നിഷകൃഷ്ണനോട് സംസാരിക്കവേ, കസ്റ്റമറോട് നേരിട്ട് പെയ്ന് പോയിന്റ്…