Browsing: schools and hospitals India

രാജ്യത്തെ വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിൽ 60,000 കോടി രൂപയുടെ സാമൂഹിക നിക്ഷേപ പദ്ധതിയുമായി അദാനി ഗ്രൂപ്പ്. ഇന്ത്യയിലുടനീളം 300 സ്കൂളുകളും 30 അത്യാധുനിക ആശുപത്രികളും നിർമ്മിക്കാനാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.…