News Update 14 September 2025വെള്ളത്തിൽ ലയിക്കുന്ന വളം സാങ്കേതികവിദ്യ1 Min ReadBy News Desk വെള്ളത്തിൽ ലയിക്കുന്ന വളം (Water Soluble Fertiliser) ആദ്യമായി വിജയകരമായി വികസിപ്പിച്ച് ഇന്ത്യ. ഏഴ് വർഷത്തെ ഗവേഷണത്തിനൊടുവിലാണ് തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് വാട്ടർ സൊല്യൂബിൾ ഫെർട്ടിലൈസർ രൂപീകരിച്ചത്.…