Browsing: Short news

ഹൈ-ടെക് ഫീച്ചേഴ്സുളള ആദ്യ AC 3-tier ഇക്കോണമി ക്ലാസ് കോച്ചുമായി ഇന്ത്യൻ റെയിൽ‌വേ ലോകത്തിലെ ഏറ്റവും ചിലവ് കുറഞ്ഞതും മികച്ചതുമായ AC ട്രെയിൻ യാത്രയാണ് വാഗ്ദാനം കപൂർത്തല…

ലോകത്തിലെ ആദ്യ 3D റോക്കറ്റ് എഞ്ചിനുമായി ഇന്ത്യൻ സ്‌പേസ് സ്റ്റാർട്ടപ്പ് പൂർണ്ണ 3D Printed Rocket Engine പരീക്ഷിക്കുന്ന ലോകത്തിലെ ആദ്യ കമ്പനിയായി Agnikul Cosmos Agnilet…

സ്വകാര്യമേഖല വികസിപ്പിച്ചെടുത്ത ഉപഗ്രഹങ്ങൾ ആദ്യമായി പരീക്ഷിച്ച് ISRO ഇന്ത്യൻ സ്റ്റാർട്ടപ്പുകളായ SpaceKidz India, Pixxel എന്നിവയാണ് ഉപഗ്രഹം നിർമിച്ചത് ബംഗലുരുവിൽ UR Rao സാറ്റലൈറ്റ് സെന്ററിലായിരുന്നു ഉപഗ്രഹ…

രാജ്യത്തെ അഡൾട്ട് പോപ്പുലേഷനിൽ അഞ്ചിലൊന്നിൽ കൂടുതൽ പേർക്ക് കോവിഡ് മുതിർന്ന ജനസംഖ്യയുടെ അഞ്ചിലൊന്നിനും കോവിഡ് -19 ബാധിച്ചുവെന്ന് ICMR സർവ്വേ സീറോളജിക്കൽ സർവേ ഡിസംബർ പകുതിയിൽ‌ അ‍ഞ്ചിലൊന്ന്…

1.5 ബില്യൺ ഡോളർ മൂല്യമുള്ള ബിറ്റ്‌കോയിൻ സ്വന്തമാക്കി ഇലക്ട്രിക് കാർ നിർമ്മാതാക്കളായ Tesla പണത്തിനുപകരം ബിറ്റ്കോയിൻ നൽകി ഭാവിയിൽ Tesla കാറുകൾ വാങ്ങാം Tesla യുടെ നടപടി…

ജനുവരിയിൽ ലോകം ഏറ്റവുമധികം ഡൗൺലോഡ് ചെയ്ത ആപ്ലിക്കേഷൻ Telegram ജനുവരിയിൽ ഗെയിമിംഗ് ഇതര ആപ്ലിക്കേഷനായ ടെലിഗ്രാം 63 മില്യൺ ഇൻസ്റ്റാൾ നേടി ഇന്ത്യക്കാരാണ് ഏറ്റവും കൂടുതൽ ടെലിഗ്രാം ഇൻസ്റ്റാൾ‌…

ഉപയോഗശൂന്യമായ ഫേസ് മാസ്ക് കൊണ്ട് റോഡ് നിർമിക്കാമെന്ന് ഓസ്ട്രേലിയൻ ഗവേഷകർ പരമ്പരാഗത റോഡുകളേക്കാൾ ഈ റോഡുകൾ കൂടുതൽ ശക്തമായിരിക്കുമെന്ന് പഠനം മെൽബണിലെ RMIT യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് മെറ്റീരിയൽ…

Camshaft പരിശോധനക്ക് പുതിയ Mahindra Thar ഇന്ത്യയിൽ തിരിച്ചു വിളിക്കുന്നു 2020 സെപ്റ്റംബർ 7 നും ഡിസംബർ 25 നും ഇടയിൽ നിർമ്മിച്ചവയാണ് തിരിച്ചു വിളിക്കുന്നത് Thar…

Kia കാറിൽ Apple 3.6 ബില്യൺ ഡോളർ നിക്ഷേപിക്കുന്നതായി റിപ്പോർട്ട് EV നിർമാണത്തിനായാണ് 3.6 ബില്യൺ ഡോളർ നിക്ഷേപം Apple നടത്തുന്നത് ദക്ഷിണ കൊറിയൻ കാർ ബ്രാൻഡുമായി ചേർന്ന്…

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 2021 ൽ 11.5% വികാസം പ്രാപിക്കുമെന്ന് IMF 2020 ൽ നേരിട്ട 8% ഇടിവിൽ നിന്നുമുളള തിരിച്ചുവരവാണ് സൂചിപ്പിക്കുന്നത് കോവിഡ് -19 വാക്സിൻ വ്യാപനം ഗ്ലോബൽ…