Browsing: Short news
ഇന്ത്യൻ ഉപയോക്താക്കളുടെ വലിയ പ്രശ്നം പരിഹരിച്ച് Google Maps ഇംഗ്ലീഷ് ഇതര ഉപയോക്താക്കൾക്കായി പുതിയ Transliteration സംവിധാനം പലപ്പോഴും പ്രാദേശീക ഭാഷയിലെ സ്ഥലനാമങ്ങൾ ഗൂഗിളിന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല…
ഈ വർഷത്തെ കേന്ദ്രബജറ്റ് വനിത സംരംഭകർക്ക് തുണയാകുമെന്ന് പ്രതീക്ഷമുൻവർഷം സ്ത്രീകൾക്ക് മാത്രമുളള പ്രോജക്ടുകൾക്ക് 28,600 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നുഎന്നാൽ സ്ത്രീകളുടെ നേതൃത്വത്തിലുള്ള സ്റ്റാർട്ടപ്പുകൾക്ക് ബജറ്റിൽ കാര്യമായി…
Mercedes-Benz 2021 മോഡൽ S-Class സെഡാൻ തിരിച്ചു വിളിക്കുന്നു 1400ഓളം കാറുകളാണ് പരിശോധനയ്ക്കായി തിരിച്ചുവിളിക്കുന്നത് കസ്റ്റമേഴ്സിന് വിറ്റ 1400ഓളം കാറുകൾ തിരിച്ചുവിളിക്കുകയാണെന്ന് കമ്പനി അടുത്തിടെ പുറത്തിറക്കിയ Mercedes-Benz…
2020ലെ IPO എണ്ണത്തിൽ ഇന്ത്യ ലോകത്ത് ഒമ്പതാം സ്ഥാനത്ത് രാജ്യത്ത് ലിസ്റ്റ് ചെയ്ത 43 IPOകൾ 4.09 ബില്യൺ ഡോളർ സമാഹരിച്ചു 2020ന്റെ നാലാം ക്വാർട്ടറിൽ 19…
ലോകത്തിലെ ഏറ്റവും മൂല്യമുളള ഐടി കമ്പനിയായി Tata Consultancy Services Accenture നെ പിന്നിലാക്കിയാണ് TCS ഈ നേട്ടം കരസ്ഥമാക്കിയത് TCS ന്റെ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ 169.21…
Surface Laptop Go ഇന്ത്യയിൽ അവതരിപ്പിച്ച് Microsoft കഴിഞ്ഞ വർഷം ഒക്ടോബറിലാണ് മൈക്രോസോഫ്റ്റ് Go പുറത്തിറക്കിയത് സർഫേസ് ലാപ്ടോപ്പ് Go വിവിധ മോഡലുകൾ 63499 രൂപയിലാണ് തുടങ്ങുന്നത്…
BMW ഈ വർഷം 25 പുതിയ പ്രോഡക്ടുകൾ ഇന്ത്യയിൽ അവതരിപ്പിക്കും എട്ട് പുതിയ പ്രോഡക്ടുകൾ, ഫെയ്‌സ്‌ലിഫ്റ്റുകൾ, എട്ട് വേരിയന്റുകൾ എന്നിവയുണ്ടാകും ഈ വർഷം പൂർണമായും പ്രവർത്തന സജ്ജമാകുന്നതിന്…
കൊറോണ പാൻഡെമിക് ബാധിച്ച MSMEകൾക്കാണ് തുക അനുവദിച്ചത് Emergency Credit Line Guarantee Scheme ബുദ്ധിമുട്ടിലായ സംരംഭങ്ങൾക്ക് വായ്പ നൽകുന്നു 2772 പേർക്കാണ് അധിക തുകയായ 15,571…
നിർണ്ണായക നേട്ടവുമായി SBI, ICICI, HDFC ബാങ്കുകൾ SBI, ICICI, HDFC എന്നീ ബാങ്കുകൾക്ക് നിലവിൽ നഷ്ടസാധ്യതയില്ല Systemically Important Banks എന്ന ഗണത്തിൽ ഇവ തുടരുമെന്ന്…
ഇ-കൊമേഴ്‌സ് രംഗത്തെ വിദേശനിക്ഷേപ നിയമങ്ങൾ സർക്കാർ പരിഷ്‌കരിക്കും വിൽപ്പനക്കാരന്റെ പരോക്ഷ ഓഹരിയെങ്കിലും കൈവശംവയ്ക്കുന്നത് അയോഗ്യതയാകും ഇത് നിലവിലെ കൂട്ടുകെട്ടുകൾ പുനഃപരിശോധിക്കാൻ ആമസോണിനെ പ്രേരിപ്പിച്ചേക്കാം ആമസോണും ഫ്ലിപ്കാർട്ടും നിയമങ്ങൾ…