Browsing: Short news

മണ്ണിൽ അലിഞ്ഞു ചേരുന്ന വെള്ളക്കുപ്പി (biodegradable water bottle) വികസിപ്പിച്ച് മൈസൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിജിറ്റൽ ഫുഡ് റിസേർച്ച് ലാബ് (ഡിഎഫ്ആർഎൽ). പ്രകൃതിക്ക് ദോഷമാകുന്ന പ്ലാസ്റ്റിക് മാലിന്യം…

10,000 കോടി രൂപയുടെ നിർമിത ബുദ്ധി (എഐ) പ്രോഗ്രാമിന് മന്ത്രിസഭാ അംഗീകാരം നേടാൻ കേന്ദ്ര ഐടി, ഇലക്ട്രോണിക്സ് മന്ത്രാലയം. പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ ജിപിയു (ഗ്രാഫിക്സ് പ്രോസസിംഗ് യൂണിറ്റ്സ്-GPU)…

എറണാകുളം നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം 40 ഏക്കറിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം ഉൾപ്പെടുന്ന കൊച്ചിൻ സ്പോർട്സ് സിറ്റി നിർമിക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ). രാജ്യത്തെ…

ഫ്രാൻസ്, റഷ്യ, യുകെ, യുഎസ് എന്നീ രാജ്യങ്ങൾ യുഎൻ രക്ഷാസമിതിയിൽ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിനുള്ള പിന്തുണ തുടരുമ്പോൾ, അവർക്കു പിന്നാലെ ലോകത്തിലെ ശതകോടീശ്വരനും, ടെസ്‌ല സിഇഒയുമായ ഇലോൺ മസ്‌ക്…

രാജസ്ഥാന്റെ വികസന സ്വപ്നങ്ങൾക്ക് ഊർജമാകാൻ ബലോത്രയിൽ നിർമിച്ച രാമ സേതു ഓവർബ്രിഡ്ജ് (മേൽപാലം) പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തു. കഴിഞ്ഞ ദിവസം ഓൺലൈനായി കേന്ദ്ര റോഡ് ഗതാഗത ഹൈവേസ്…

ഇന്ത്യയുടെ ആദ്യ എയർബസ് A350 വിമാനം സർവീസിനായി പുറത്തിറക്കി എയർ ഇന്ത്യ. ബംഗളൂരുവിൽ നിന്ന് മുംബൈയിലേക്കാണ് വിമാനത്തിന്റെ ആദ്യ സർവീസ്. ഇന്ത്യയിൽ നിന്ന് വടക്കേ അമേരിക്കയിലേക്കും ഓസ്ട്രേലിയയിലേക്കും…

വിദേശത്ത് നിന്നുള്ള വിദ്യാർഥികൾ രാജ്യത്തേക്ക് വരുന്നത് നിയന്ത്രിക്കാൻ ചട്ടങ്ങളിൽ മാറ്റം വരുത്തി കാനഡ. കാനഡ ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് വിഭാഗം ഈ വർഷം 360,000 പേർക്കാണ്…

കൊച്ചിയുടെയും തമിഴ്നാടിന്റെയും ഊർജ ആവശ്യങ്ങൾക്ക് 425 കിലോമീറ്റർ പ്രകൃതി വാതക പൈപ്പ്ലൈൻ സ്ഥാപിക്കാൻ നിർദേശം മുന്നോട്ടുവെച്ച് പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡ് (പിഎൻജിആർബി).പെട്രോനെറ്റ് എൽഎൻജി…

AI യുഗത്തിൽ സ്മാർട്ട് ഫോണിന് പകരക്കാരനാകാൻ റാബിറ്റ് സ്റ്റാർട്ടപ്പിന്റെ R വൺ തയാറെടുക്കുകയാണ്. അലക്‌സ അല്ലെങ്കിൽ ഗൂഗിൾ അസിസ്റ്റന്റിന് സമാനമായ ഒരു ആശയമാണ് സാന്താ മോണിക്ക ആസ്ഥാനമായ…

ഇലക്‌ട്രിക് വാഹന വിഭാഗത്തില്‍ ആഡംബരത്തിന്റെ വാക്കായ റോള്‍സ് റോയ്സ് സ്പെക്ടർ ഔദ്യോഗികമായി ഇന്ത്യൻ വിപണിയില്‍ ലോഞ്ച് ചെയ്‍തു. 7.5 കോടി രൂപ എക്സ്-ഷോറൂം വിലയുള്ള ഈ ടു-ഡോർ…