Browsing: Short news
ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാൻ വിവാഹിതനായി. ദീർഘകാല സുഹൃത്തായ ഒലിവർ മുൾഹറിനെയാണ് ആൾട്ട്മാൻ വിവാഹം കഴിച്ചത്. ഹവായിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു…
100 ബില്യൺ ഡോളർ ആസ്തിയുള്ള കോടീശ്വരനായി മുകേഷ് അംബാനി. കഴിഞ്ഞ ട്രേഡിംഗ് സെഷനിൽ 2.76 ബില്യൺ ഡോളറിന്റെ നേട്ടമുണ്ടാക്കിയതോടെ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ ആസ്തി…
രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപ്പാലമായ ട്രാൻസ് ഹാർബർ സീലിങ്ക് (അടൽ സേതു) മുംബൈയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. പുതിയ നഗരത്തിന്റെ പ്രധാന ആകർഷണമായി…
സ്വകാര്യ വ്യവസായ എസ്റ്റേറ്റുകളുടെ മാതൃകയിൽ, അതേ ആനുകൂല്യങ്ങളോട് കൂടെ സംസ്ഥാനത്തെ സഹകരണ മേഖലയിലും വ്യവസായ പാര്‍ക്കുകളും എസ്റ്റേറ്റുകളും ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. വ്യവസായ പാര്‍ക്കുകളേക്കാൾ സഹകരണമേഖലയിലെ സംരംഭങ്ങൾക്ക്…
യമനിൽ ഹൂതികൾക്കു നേരെ യുഎസും ബ്രിട്ടനും നടത്തിയ പ്രത്യാക്രമണത്തെ തുടർന്ന് വെള്ളിയാഴ്ച ഇന്ധന വില 2% വർധിച്ചു. ചെങ്കടലിൽ ഹൂതികൾ കപ്പലുകൾക്ക് നേരെ നടത്തുന്ന ആക്രമണങ്ങൾക്ക് മറുപടിയായാണ്…
അത്ഭുത കാഴ്ചകളുമായി ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ക്യൂറേറ്റഡ് സയന്‍സ് ഫെസ്റ്റിവലായ ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള ജനുവരി 15 മുതല്‍ തോന്നക്കല്‍ ബയോ 360 ലൈഫ്…
പർവതങ്ങൾക്കുള്ളിൽ ആഡംബരത്തിന്റെ മറ്റൊരു ലോകമായ അക്വേലം (aquellum) അവതരിപ്പിച്ച് സൗദി അറേബ്യയുടെ നിയോം (NEOM). സൗദി അറേബ്യയുടെ വടക്കു പടിഞ്ഞാറൻ പ്രദേശത്തിന്റെ വികസനത്തിന്റെ ഭാഗമായാണ് അക്വേലം എന്ന…
ലോകോത്തര ഐ ടി സ്ഥാപനങ്ങളെ മികച്ച ഒരു തൊഴിലിടമൊരുക്കി സ്വാഗതം ചെയ്യുകയാണ് ടോറസ് ഡൗൺടൗണ്‍ ട്രിവാന്‍ഡ്രം. ടെക്‌നോപാർക്കിൽ ഐടി വ്യവസായ മേഖലയിൽ വികസനക്കുതിപ്പ് സാധ്യമാക്കുന്ന പ്രധാന പദ്ധതികളിലൊന്നായ ടോറസ്…
മണപ്പുറം ഫിനാൻസിന്റെ അനുബന്ധ സ്ഥാപനമായ ആശിർവാദ് മൈക്രോ ഫിനാൻസിന്റെ (Asirvad Micro Finance) ഐപിഒ താത്കാലികമായി നിർത്തിവെച്ച് സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ).…
നേപ്പാളുമായി ദീർഘകാല അടിസ്ഥാനത്തിൽ വൈദ്യുതി കരാറിലേർപ്പെട്ട് ഇന്ത്യ. വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ സമ്മിറ്റിലാണ് നേപ്പാളും ഇന്ത്യയും തമ്മിൽ കരാറിലേർപ്പെട്ടത്. നേപ്പാൾ ധനകാര്യ മന്ത്രി പ്രകാശ് ഷരൺ മഹതാണ്…