Browsing: Smartphone
റിലയൻസിന്റെ അഫോഡബിൾ 4G സ്മാർട്ട്ഫോൺ JioPhone Next ലോഞ്ച്, ചിപ്പ് ഷോർട്ടേജ് കാരണം വൈകുന്നുദീപാവലിയോടനുബന്ധിച്ച് നവംബർ ആദ്യം ജിയോഫോൺ നെക്‌സ്റ്റ് ലഭ്യമാകുമെന്ന് റിലയൻസ് സ്ഥിരീകരിച്ചുഗൂഗിളുമായുള്ള റിലയൻസിന്റെ ബിൽറ്റ്-ഇൻ ജോയിന്റ് വെഞ്ച്വറാണ്…
ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ സ്മാർട്ട്ഫോണെന്ന അവകാശവാദവുമായി JioPhone Next എത്തുന്നു.മുകേഷ് അംബാനിയുടെ സ്വപ്നപദ്ധതിയായ ജിയോഫോൺ നെക്‌സ്റ്റ്, വരും ദിവസങ്ങളിൽ ഷിപ്പിംഗ് ആരംഭിക്കും.2021 സെപ്റ്റംബർ 10 മുതൽ ജിയോഫോൺ…
900 കോടി രൂപയുടെ PLI ഹാൻഡ്‌സെറ്റ് സ്‌കീമിന് അപേക്ഷ നൽകി സാംസങ്ങ്.16 കമ്പനികളിൽ FY 21 തിരഞ്ഞെടുത്ത ഏക കമ്പനിയാണ് സാംസങ്ങ്.കഴിഞ്ഞ സാമ്പത്തിക വർഷം 15,000 രൂപ…
ലോകത്തെ നമ്പർ വൺ സ്മാർട്ട്ഫോൺ ബ്രാൻഡായി Samsung Huawei ഫോണുകളെ മറികടന്നാണ് Samsung ഒന്നാം സ്ഥാനത്തെത്തിയത് ഇന്ത്യയിൽ Xiaomi ആണ് നമ്പർ വൺ സ്മാർട്ട് ഫോൺ ബ്രാൻഡ് സാംസങ്ങിനെ മറികടന്നാണ് Xiaomi ഇന്ത്യയിൽ ഈ…
മെയ് 30ന് മുന്‍പ് യൂസേഴ്സ് സോഫ്റ്റ് വെയര്‍ അപ് ഡേറ്റ് ചെയ്യണമെന്ന് zoom zoom ആപ്പ് ഇന്ത്യയില്‍ നിരോധിക്കണം എന്നുള്ള ഹര്‍ജി പരിഗണനയിലാണ് zoom ഉപയോഗിക്കാന്‍ 5.0…
ആരോഗ്യ സേതു ആന്‍ഡ്രോയിഡ് ആപ്പിന്റെ സോഴ്സ് കോഡ് ഓപ്പണ്‍ ചെയ്ത് കേന്ദ്രം Githubല്‍ സോഴ്സ് കോഡ് അപ് ലോഡ് ചെയ്യും ആപ്പില്‍ ബഗ്സ് കണ്ടെത്തുന്നവര്‍ക്ക് 1 ലക്ഷം…
കോവിഡ് ബാധ : തമിഴ്നാട്ടിലെ പ്ലാന്റ് അടച്ചുപൂട്ടി Nokia 42 പോസിറ്റീവ് കേസുകളാണ് പ്ലാന്റിലുണ്ടായത് ക്യാന്റീനിലുള്‍പ്പടെ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് പാലിച്ചിരുന്നുവെന്ന് കമ്പന ി ഡല്‍ഹിയിലുള്‍പ്പടെ ഓപ്പറേഷന്‍സ് നിറുത്തിയെന്നും…
24000 ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍ വഴി വിവരച്ചോര്‍ച്ചയെന്ന് റിപ്പോര്‍ട്ട് google fire base വഴിയാണ് വിവരച്ചോര്‍ച്ച ഉണ്ടായത് മൊബൈല്‍ നമ്പറുകളും പാസ് വേര്‍ഡുകളുമുള്‍പ്പടെ ചോര്‍ന്നു compatitech.com എന്ന റിസര്‍ച്ച്…
ലോക്ക് ഡൗണ്‍ വേളയില്‍ വീഡിയോ ചാറ്റ് സര്‍വീസുമായി facebook messenger rooms എന്നാണ് പുതിയ ഫീച്ചറിന്റെ പേര് ഒരേ സമയം 50 പേര്‍ക്ക് വരെ ഇതുവഴി വീഡിയോ…
നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യ എക്‌സ്‌പോര്‍ട്ട് ചെയ്തത് 21,000 കോടി രൂപയുടെ ഫോണ്‍
നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യ എക്‌സ്‌പോര്‍ട്ട് ചെയ്തത് 21,000 കോടി രൂപയുടെ ഫോണ്‍ 36 മില്യണ്‍ യൂണിറ്റുകളാണ് കയറ്റി അയയ്ച്ചതെന്നും വാണിജ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് മുന്‍ സാമ്പത്തിക…