Sports 4 November 2025വനിതാ ക്രിക്കറ്റ് ടീമിന്റെ മഹത്വമുയർത്തി ലോകകപ്പ് കിരീടം1 Min ReadBy News Desk ലോകകപ്പ് നേട്ടത്തോടെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരങ്ങളുടെ മഹത്വമുയർന്നിരിക്കുകയാണ്. ഇതോടൊപ്പം ടീമിന്റെ ബ്രാൻഡ് മൂല്യവും കുതിച്ചുയർന്നതായി റിപ്പോർട്ട്. ലോകകപ്പ് നേടിയതിനുശേഷം വനിതാ താരങ്ങളുടെ എൻഡോഴ്‌സ്‌മെന്റ് ഫീസ് ഗണ്യമായി…