Browsing: social media
വ്യാജ വാര്‍ത്തകള്‍ തടയാന്‍ ഇന്‍ഫര്‍മേഷന്‍ ട്രസ്റ്റ് അലയന്‍സുമായി (ITA) സോഷ്യല്‍ മീഡിയ കമ്പനികള്‍. ഗൂഗിള്‍, ട്വിറ്റര്‍, ഫേസ്ബുക്ക്, ബൈറ്റ്ഡാന്‍സ് എന്നിവയും IAMAIയും ചേര്‍ന്നാണ് അലയന്‍സ് സൃഷ്ടിക്കുന്നത്. യൂണിവേഴ്സിറ്റികളിലടക്കം ബോധവത്ക്കരണ ക്യാമ്പയിനുകളും…
ഫേസ്ബുക്കിന് 27.5 കോടി ഡ്യൂപ്ലിക്കേറ്റ് അക്കൗണ്ടുകളുണ്ടെന്ന് റിപ്പോര്‍ട്ട്. 250 കോടി ആക്ടീവ് യൂസേഴ്സില്‍ നിന്നാണ് ഇത്രയധികം ഡ്യൂപ്ലിക്കേറ്റ് അക്കൗണ്ടുകള്‍ ഉണ്ടായിരിക്കുന്നത്. ആകെ യൂസേഴ്സിന്റെ 11 ശതമാനമാണ് ഡ്യൂപ്ലിക്കേറ്റ് അക്കൗണ്ടുകള്‍. മുന്‍…
200 കോടി യൂസേഴ്‌സിനെ നേടി Whats App. ഇന്ത്യയില്‍ 40 കോടി യൂസേഴ്സുണ്ടെന്നും whats App. എന്‍ക്രിപ്ഷന്‍ ശക്തിപ്പെടുത്തുമെന്നും വാട്സാപ്പിന്റെ ഉറപ്പ്. മെസേജിങ്ങ് പ്ലാറ്റ്ഫോമില്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍…
വ്യാജ വാര്‍ത്ത തടയാന്‍ പുത്തന്‍ ടെക്നിക്കുമായി Twitter. ‘manipulated media’ എന്ന ലേബലിലൂടെ യൂസേഴ്സിന് മുന്നറിയിപ്പ് നല്‍കും. ഇത്തരം പോസ്റ്റുകള്‍ റീട്വീറ്റ് ചെയ്യുന്നതിന് മുന്‍പോ ലൈക്ക് ചെയ്യുന്നതിന് മുന്‍പോ…
whats app pay ഇന്ത്യയിലെത്തിക്കാന്‍ facebook. upi ഇന്റര്‍ഫേസ് വഴി വാട്‌സാപ്പ് മെസേജിങ്ങ് പോലെ പണമയയ്ക്കാനും സഹായിക്കുന്ന സേവനമാണിത്. മുന്‍നിര മാര്‍ക്കറ്റുകളായ ഇന്ത്യ, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, ബ്രസീല്‍, എന്നീ…
യൂസേഴ്‌സിന്റെ നമ്പര്‍ സേവ് ചെയ്യാന്‍ ഫേസ്ബുക്കിനോടും ട്വിറ്ററിനോടും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടും. സോഷ്യല്‍ മീഡിയയിലെ ആളുകളെ തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥയ്ക്ക് അറുതിവരുത്തുകയാണ് ലക്ഷ്യം. പ്രത്യേക കാറ്റഗറിയിലുള്ള സോഷ്യല്‍ മീഡിയ കമ്പനികള്‍…
പഴയ ആന്‍ഡ്രോയിഡ്, ios ഫോണുകളില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് Whats App. ios 8, Android 2.3.7 എന്നീ വേര്‍ഷനുകളില്‍ ഫെബ്രുവരി 1 മുതല്‍ ലഭിക്കില്ല. ഈ വേര്‍ഷനുകളില്‍ പുതിയ അക്കൗണ്ട്…
ഫ്രോഡ് ആക്ടിവിറ്റി ട്രാക്കിങ്ങിനായി സോഷ്യല്‍ മീഡിയ അനലറ്റിക്‌സ് ഉപയോഗിക്കാന്‍ SEBI. ഐടി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ വിപുലീകരിക്കാന്‍ 500 കോടി രൂപ SEBI വിനിയോഗിക്കും. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ദുരുപയോഗം…
ഇന്ത്യന്‍ ഡിജിറ്റല്‍ അഡ്വര്‍റ്റൈസിങ്ങ് മാര്‍ക്കറ്റ് 2025ല്‍ 58,550 കോടി രൂപയിലെത്തുമെന്ന് റിപ്പോര്‍ട്ട്. Dentsu Aegis Network പുറത്ത് വിട്ട ഡിജിറ്റല്‍ അഡ്വര്‍റ്റൈസിങ്ങ് ഇന്‍ ഇന്ത്യ 2020 റിപ്പോര്‍ട്ടാണ് ഇക്കാര്യം…
5 ബില്യണ്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളില്‍ ഇന്‍സ്റ്റോള്‍ ചെയ്തിട്ടുണ്ടെന്ന് Whats App. ഈ നേട്ടം കൈവരിക്കുന്ന രണ്ടാം നോണ്‍ ഗൂഗിള്‍ ആപ്പാണ് Whats App. 1.6 ബില്യണ്‍ ആക്ടീവ്…
