Sports 2 March 2026യുദ്ധം ലോകകപ്പിന് ഭീഷണിയോ? വിശദീകരണവുമായി ICCUpdated:2 March 20261 Min ReadBy News Desk ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടി20 ലോകകപ്പ് ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുന്നതിനിടെ പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ ആശങ്ക ഉയർത്തുകയാണ്. ഇവ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ്…