Browsing: space labs

തിരുവനന്തപുരം ആസ്ഥാനമായ എയ്‌റോസ്‌പേസ് സ്റ്റാർട്ടപ്പ് സ്‌പേസ്‌ലാബ്‌സ് ‘അസ്‌ത്ര’ എന്ന പേരിൽ സോഫ്റ്റ്‌വെയർ വികസിപ്പിച്ചെടുത്തു. ബഹിരാകാശ വാഹനങ്ങളുടെ കോൺഫിഗറേഷൻ ഒപ്റ്റിമൈസ് ചെയ്യുന്നതിനും പേലോഡ് കണ്ടെത്തുന്നതിനും വാഹനം പിന്തുടരേണ്ട പാത…