Browsing: startups

സിം കാർഡോ ഇൻറർനെറ്റ് കണക്ഷനോ ഇല്ലാതെ ഇനി മൊബൈലിൽ ടിവി ചാനലുകൾ കാണാം. അടുത്ത വർഷത്തോടെ ഇന്ത്യയിലേക്ക് ഡയറക്ട്-ടു-മൊബൈൽ (D2M) സാങ്കേതികവിദ്യ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നു.…

ഇലോൺ മസ്ക് നയിക്കുന്ന സ്റ്റാർ ലിങ്കിന്റെ (Starlink) സ്പേസ് ബെയ്സ്ഡ് ബ്രോഡ്ബാൻഡ് സർവീസ് വരും ദിവസങ്ങളിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് റിപ്പോർട്ട്. ബ്രോഡ്ബാൻഡ് സർവീസ് ലോഞ്ച് ചെയ്യാൻ…

ഉത്തർപ്രദേശിലെ അയോധ്യയിൽ ജനുവരി 22 ന് നടക്കുന്ന 7,000 പേർ പങ്കെടുക്കുന്ന രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ഇന്ത്യ ഒരുങ്ങിക്കഴിഞ്ഞു. ഏകദേശം 1,800 കോടി രൂപ…

100 സിറ്റികളിൽ 6,650 പദ്ധതികൾ പൂർത്തിയാക്കി കേന്ദ്രസർക്കാരിൻെറ സ്മാർട്ട് സിറ്റി മിഷൻ. സ്മാർട്ട് സിറ്റി മിഷന്റെ ഭാഗമായി 6,855 സ്മാർട്ട് ക്ലാസ് റൂമുകളുടെയും 40 ഡിജിറ്റൽ ലൈബ്രറികളുടെയും…

ശമ്പളമാണോ, പ്രൊഫഷണൽ വളർച്ചയാണോ അതോ മറ്റെന്തെങ്കിലുമാണോ ഉദ്യോഗാർഥികളെ ജോലിയിലേക്ക് ആകർഷിക്കുന്ന ഘടകം. മാറ്റത്തിന്റെ കാറ്റ് തൊഴിൽ മേഖലയിലുമുണ്ട്. ഉയർന്ന ശമ്പളം കൊണ്ട് മാത്രം ആളുകളെ ജോലിയിൽ പിടിച്ചു…

വായ്പകൾക്കായി ഉപഭോക്താക്കളെ വിലയിരുത്തുന്നതിന് അൽഗോരിതങ്ങളെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെയും ആശ്രയിക്കുന്നതിനെതിരെ ഇന്ത്യൻ ധനകാര്യ സ്ഥാപനങ്ങൾ ജാഗ്രത പാലിക്കണമെന്ന് റിസർവ് ബാങ്ക്. വായ്‌പാ നിയന്ത്രണ മാനദണ്ഡങ്ങൾ ലംഘിച്ചതിന് ധനലക്ഷ്മി ബാങ്ക്,…

വിവിധ ആവശ്യങ്ങൾക്കായി ഇനി മുതൽ ജനന തീയതി തെളിയിക്കാനുള്ള രേഖയായി ആധാർ അല്ല വേണ്ടത് ജനന സർട്ടിഫിക്കറ്റ് അല്ലെങ്കിൽ മാർക്ക് ഷീറ്റുകൾ തന്നെ ഹാജരാക്കണം. ആധാർ ഇനി…

കഴിഞ്ഞ വർഷം ഇന്ത്യയിലെ 100 ഓളം സ്റ്റാർട്ടപ്പുകൾ പിരിച്ചുവിട്ടത് 24,000 ജീവനക്കാരെയെന്ന് റിപ്പോർട്ട്. മാർക്കറ്റ് ഗവേഷണ സ്ഥാപനമായ ദ ക്രഡിബിളാണ് പഠനം നടത്തിയത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന…

സെമികണ്ടക്ടർ നിർമാതാക്കളായ മൈക്രോൺ ടെക്നോളജി ഇന്ത്യയിൽ നിർമിച്ച ചിപ്പുകൾ ഈ വർഷം അവസാനം തന്നെ വിപണിയിലെത്തുമെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. കഴിഞ്ഞ വർഷം ജൂണിലാണ്…

നിർമിത ബുദ്ധി (എഐ) സാങ്കേതിക വിദ്യ കൊണ്ട് അത്ഭുതം സൃഷ്ടിക്കാൻ സാംസങ്ങിന്റെ ഗാലക്സി എസ് 24 സ്മാർട്ട് ഫോണുകൾ വിപണിയിലെത്തി. കഴിഞ്ഞ ദിവസം സാൻഫ്രാൻസിസ്കോയിൽ നടന്ന അൺപാക്ക്ഡ്…