Browsing: stove
മണ്ണണ്ണക്കു രാജ്യത്തു നിയന്ത്രണം വന്നതോടെ പെട്ട് പോയത് പാചകത്തിനായി മണ്ണെണ്ണ സ്ററൗവിനെ ആശ്രയിച്ചിരുന്ന നിരവധി കുടുംബങ്ങളാണ്. ഇവർക്കാശ്വാസിക്കാം, നിങ്ങൾ ഇനിയും വിറകടുപ്പുകളിലേക്കു മാറി ബുദ്ധിമുട്ടേണ്ടി വരില്ല. വരുന്നൂ…
യരുന്ന പാചകവാതകവില അടുക്കളകളെ വീർപ്പുമുട്ടിക്കുകയാണ്. മികച്ച ഒരു ബദൽ പാചക സംവിധാനം, ഒരു ആവശ്യമായി വരുന്നു. ഈ സാഹചര്യത്തിൽ കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകർ പരിസ്ഥിതി സൗഹൃദ…
