News Update 13 April 2026വിദ്യാർത്ഥി വിസയിൽ നിയന്ത്രണവുമായി ഓസ്ട്രേലിയ1 Min ReadBy News Desk ഓസ്‌ട്രേലിയയിലേക്കുള്ള വിദേശ വിദ്യാർത്ഥികളുടെ വിസാ അപേക്ഷകളിൽ നിയന്ത്രണം ഏർപ്പെടുത്തി ഗവർൺമെന്റ്. 2026ന്റെ തുടക്കം മുതൽ രാജ്യാന്തര വിദ്യാർത്ഥികളുടെ വിസാ അപേക്ഷകൾ റെക്കോർഡ് നിരക്കിലാണ് തള്ളിക്കൊണ്ടിരിക്കുന്നത്. ഇന്ത്യ, നേപ്പാൾ,…