Browsing: taliban

https://youtu.be/DnI4jm5fkgM ഡോളർ ക്ഷാമം: കൂടുതൽ പണം താലിബാനോട് ആവശ്യപ്പെട്ട് അഫ്ഗാൻ ബാങ്കുകൾ പണ ദൗർലഭ്യം ഇതിനകം തകർന്നടിഞ്ഞ അഫ്ഗാൻ സമ്പദ്‌വ്യവസ്ഥയെ വീണ്ടും ദുർ‌ബലമാക്കുന്നു പണലഭ്യത പ്രതിസന്ധി വിതരണ…

ചൈനയെ  ഏറ്റവും പ്രധാനപ്പെട്ട വികസന പങ്കാളിയെന്ന് വിശേഷിപ്പിച്ച് താലിബാൻഅഫ്ഗാനിസ്ഥാന്റെ പുനർനിർമ്മാണത്തിനും നിക്ഷേപത്തിനും ബീജിംഗ് തയ്യാറാണെന്ന് താലിബാൻ വ്യക്തമാക്കിലോകവിപണിയിലേക്കുളള താലിബാന്റെ പ്രവേശനം ചൈനയിലൂടെ ആയിരിക്കുമെന്നും താലിബാൻ വക്താവ് സബീഹുല്ല…

അഫ്ഗാനിസ്ഥാൻ പ്രശ്ന കലുഷിതമായതോടെ രാജ്യസുരക്ഷയ്ക്കൊപ്പം ബിസിനസ് ലോകത്തെയും അത് ആശങ്കയിലാഴ്ത്തിയിരിക്കുന്നു. കയറ്റുമതിയും ഇറക്കുമതിയും ഒപ്പം അഫ്ഗാനിസ്ഥാനിൽ ഇന്ത്യ നടത്തുന്ന നിരവധി പ്രോജക്ടുകളുടെ ഭാവിയും അനിശ്ചിതത്വത്തിലായി. താലിബാൻ ഇന്ത്യയിലേക്കുളള…