News Update 8 May 2025‘തല’യുടെ വിശേഷങ്ങൾ അറിയാം2 Mins ReadBy News Desk തമിഴ് സൂപ്പർതാരം അജിത് കുമാർ കഴിഞ്ഞ ദിവസം പത്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങി വാർത്തകളിൽ ഇടംപിടിച്ചു. ദശലക്ഷക്കണക്കിന് ആരാധകരുള്ള താരം “തല” എന്ന പേരിലാണ് ആരാധകർക്കിടയിൽ അറിയപ്പെടുന്നത്. 30…