News Update 2 July 2026ഡിഫൻസ് ഇലക്ട്രോണിക്സ് തലസ്ഥാനമാകാൻ തമിഴ്നാട്1 Min ReadBy News Desk ആധുനിക യുദ്ധമുറകൾ സോഫ്റ്റ്‌വെയർ അധിഷ്ഠിതമായി മാറുന്ന പശ്ചാത്തലത്തിൽ, 2040-ഓടെ തമിഴ്‌നാടിന് ഇന്ത്യയുടെ ഡിഫൻസ് ഇലക്ട്രോണിക്സ് തലസ്ഥാനമായി മാറാൻ സാധിക്കുമെന്ന് ഡിആർഡിഒ (DRDO) ഡയറക്ടർ ജനറൽ ബി.കെ. ദാസ്.…