Browsing: Tamil Nadu

https://youtu.be/ibBq0hxCD8g Greaves Electric Mobility അതിന്റെ ഏറ്റവും വലിയ EV Plant Tamil Nadu-ൽ ആരംഭിച്ചു Greaves കോട്ടൺ ലിമിറ്റഡിന്റെ E-Mobility വിഭാഗമായ ഗ്രീവ്സ് Electric മൊബിലിറ്റിയാണ്…

https://youtu.be/RXpWL8Hcl34പ്രാദേശിക MSMEകൾക്കായുളള Vriddhi പ്രോഗ്രാമിന് വേണ്ടി Walmart തമിഴ്‌നാട് സർക്കാരുമായി കരാറിലേർപ്പെട്ടു2019 ൽ ആരംഭിച്ച വാൾമാർട്ട് വൃദ്ധി പദ്ധതി, ഇന്ത്യയിലുടനീളം 50,000 എംഎസ്എംഇകളെയാണ് ലക്ഷ്യമിടുന്നത്വാൾമാർട്ടും ഫ്ലിപ്കാർട്ടും തമിഴ്നാട്ടിലെ…

https://youtu.be/xebRv8Gbi1s പുതിയ വ്യവസായ പാർക്കുകളുമായി തമിഴ്നാട് സർക്കാർ; 3.5 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും.തൂത്തുക്കുടിയിൽ 1,100 ഏക്കറിൽ 1,000 കോടി രൂപ ചെലവിൽ അന്താരാഷ്ട്ര ഫർണിച്ചർ പാർക്ക് സ്ഥാപിക്കും.4,500…

https://youtu.be/JqiBwzl0bgE ഇന്ധന വിലവർധനയെ മറികടക്കാൻ സോളാർ സൈക്കിൾ നിർമിച്ച് കുട്ടികൾ.തമിഴ്‌നാട്ടിലെ ശിവഗംഗൈ ജില്ലയിൽ നിന്നുള്ള രണ്ടു കുട്ടികളാണ് ലോക്ഡൗണിൽ സൈക്കിൾ നിർമിച്ചത്.12 വയസുകാരൻ വീരഗുരുഹരികൃഷ്ണനും പതിനൊന്നുകാരൻ സമ്പത്കൃഷ്ണനുമാണ്…

കേരളത്തിന് 50,000 കോടി രൂപയുടെ ഹൈവേ പ്രോജക്ടുകൾ Mumbai-Kanyakumari ഇക്കണോമിക് കോറിഡോറിലാണ് കേരളത്തിലെ പ്രോജക്ടുകൾ കോറിഡോറിന്റെ ഭാഗമായി ആകെ 650 കിലോമീറ്റർ നീളമുള്ള 23 പദ്ധതികൾ നടപ്പാക്കും…

https://youtu.be/toFe-9MfEqY കോവിഡ് ബാധ : തമിഴ്നാട്ടിലെ പ്ലാന്റ് അടച്ചുപൂട്ടി Nokia 42 പോസിറ്റീവ് കേസുകളാണ് പ്ലാന്റിലുണ്ടായത് ക്യാന്റീനിലുള്‍പ്പടെ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് പാലിച്ചിരുന്നുവെന്ന് കമ്പന ി ഡല്‍ഹിയിലുള്‍പ്പടെ ഓപ്പറേഷന്‍സ്…

രാജ്യത്ത് നാല് മെഡിക്കല്‍ ഡിവൈസ് പാര്‍ക്കുകള്‍ ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ . ലോകോത്തര നിലവാരത്തിലുള്ള ചികിത്സ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. ആദ്യ ഘട്ടത്തില്‍ ആന്ധ്രാപ്രദേശ്, തെലങ്കാന,…

ഇന്ത്യയിലേക്ക് 1 ബില്യണ്‍ യൂറോ നിക്ഷേപിക്കാന്‍ ജര്‍മ്മനി. പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനത്തിനാണ് നിക്ഷേപം. ഡീസല്‍ ബസുകള്‍ക്ക് പകരം ഇലക്ട്രിക്ക് ബസ് ഉപയോഗിക്കണമെന്ന് ജര്‍മ്മന്‍ ചാന്‍സിലര്‍ എയ്ഞ്ചലാ…