Browsing: tech

ഫേസ്ബുക്ക് യൂസേഴ്‌സിന് ഇനി കണ്ണിന് അധികം ആയാസമെടുക്കേണ്ടി വരില്ല. ഡാര്‍ക്ക് മോഡ് ഫീച്ചര്‍ ആരംഭിക്കാനുള്ള നീക്കത്തിലാണ് ഫേസ്ബുക്ക്. ആദ്യ ഘട്ടത്തില്‍ ഡെസ്‌ക്ക്‌ടോപ്പ് യൂസേഴ്‌സിനാകും ഫീച്ചര്‍ ലഭിക്കുക. ആകര്‍ഷകമായ ഡിസൈനിലാണ് ഫേസ്ബുക്ക് ഡാര്‍ക്ക്…