Browsing: technology
രാജ്യത്ത് കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ നടന്നത് 20,000 ലധികം ക്യൂആര്‍ കോഡ് തട്ടിപ്പുകളെന്ന് കണക്കുകള്‍. UPI യുടേത് അടക്കം ഡിജിറ്റല്‍ പേയ്മെന്‍റ് സമ്പ്രദായത്തിൽ വിശ്വാസ്യത കൂടിയതിന്റെ മറവു…
മണ്ണിൽ വീണാൽ നൂറ്റാണ്ടുകൾ കഴിഞ്ഞാലും നശിക്കില്ല, പ്രകൃതിക്കും മനുഷ്യനും ഒരുപോലെ ദോഷം, നിരോധിക്കുന്നതിനനുസരിച്ച് പല രൂപത്തിൽ പിന്നെയുമെത്തും. പറഞ്ഞു വരുന്നത് പ്ലാസ്റ്റിക്കിനെ കുറിച്ചാണ്. പ്ലാസ്റ്റിക്കിൽ ഉത്പന്നങ്ങളിൽ ഏറ്റവും…
ബ്രാൻഡഡ് ആല്ലെങ്കിൽ മില്ലെറ്റിന് നികുതി ഇല്ല പരോക്ഷ നികുതിയുമായി ബന്ധപ്പെട്ട് രാജ്യം പുലർത്തുന്ന ജാഗ്രതയുടെ പ്രതിഫലനമായി 52-ാമത് GST കൗൺസിൽ യോഗത്തിലെ തീരുമാനങ്ങൾ. പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട് മില്ലെറ്റിന്റെ…
വ്യവസായത്തിൽ മാത്രമല്ല, ഫണ്ടിങ്ങിലും നിക്ഷേപങ്ങളിലും സ്വന്തമായൊരു സ്റ്റൈൽ രത്തൻ ടാറ്റയ്ക്കുണ്ട്. മികച്ച സ്റ്റാർട്ടപ്പുകൾ കണ്ടാൽ അതിൽ നിക്ഷേപം നടത്താൻ ഒരു മടിയും രത്തൻ ടാറ്റ കാണിക്കാറില്ലെന്ന് എല്ലാവർക്കുമറിയാം.…
2046-ഓടെ ഇന്ത്യയിലെ പ്രായമായവരുടെ എണ്ണം 14 വയസ്സുവരെയുള്ള കുട്ടികളെക്കാൾ കൂടുതലായിരിക്കും. 15 മുതൽ 59 വയസ്സുവരെയുള്ളവരുടെ എണ്ണം കുറയും. 2050 ഓടെ ഇന്ത്യയിലെ പ്രായമായവരുടെ എണ്ണം നിലവിൽ…
കുറച്ച് മാസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് എയര്‍ ഇന്ത്യ (Air India). 2022 ജനുവരിയില്‍ ടാറ്റ (Tata) സ്വന്തമാക്കിയതിന് ശേഷം എയര്‍ ഇന്ത്യയിലെ മാറ്റങ്ങള്‍ എല്ലാവരും ഉറ്റുനോക്കുകയാണ്.…
Apple കമ്പനിയുടെ നില അത്ര ഭദ്രമല്ലേ? അതോ നില സുസ്ഥിരമാക്കി തുടരാനുള്ള ശ്രമങ്ങളാണോ? ഓഹരി വിപണിയിലെ ഇപ്പോഴത്തെ സുപ്രധാന ചോദ്യമിതാണ്. അതിന് കാരണമുണ്ട്. ആപ്പിൾ ഉത്പന്നങ്ങളുടെ പ്രൊമോഷന്റെയും,…
ഇന്ത്യൻ കാര്‍ വിപണിയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര ഒരു വര്‍ഷത്തിനുള്ളില്‍ മിഡ്-എസ്.യു.വി സെഗ്‌മെന്റില്‍ ഏറ്റവും വേഗത്തില്‍ ഒരുലക്ഷം വില്പന എന്ന നാഴികക്കല്ല്…
ഇന്ത്യക്കാര്‍ ഫോണ്‍പേയും (Phonepe) ഗൂഗിള്‍ പേയും (Google pay) ഉപയോഗിച്ചാല്‍ ബാങ്കുകള്‍ക്ക് കോടികള്‍ ഉണ്ടാക്കാന്‍ പറ്റുമോ? പറ്റും, ഇന്ത്യയില്‍ നടക്കുന്ന പണരഹിത (Cashless) ട്രാന്‍സാക്ഷനില്‍ ബാങ്കുകളുണ്ടാക്കുന്നത് കോടികളാണ്.…
കർണാടക സർക്കാർ ബെംഗളൂരുവിൽ കാർപൂളിംഗ് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും, നിയമലംഘകർക്ക് 10,000 രൂപ വരെ പിഴ ചുമത്തുമെന്നും സോഷ്യൽ മീഡിയ പോസ്റ്റുകൾ വന്നതോടെ അങ്കലാപ്പിലായതു ഐ ടി, ടെക്ക്…