Browsing: technology

രാജ്യത്ത് ഇനി 5G സേവനങ്ങളും. 5G ടെലികോം സേവനങ്ങളുടെ ഔപചാരിക ഉ​ദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. ലോകത്തെ സാങ്കേതിക വിപ്ലവത്തിൽ ഇന്ത്യ ഒരു പ്രധാന പങ്ക് വഹിക്കുമെന്ന്…

രാജ്യത്തെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിന്റെ വളർച്ചയെ പിന്തുണയ്ക്കുന്നതിനായി, ഓപ്പൺ സോഴ്‌സ് സോഫ്‌റ്റ്‌വെയർ ഡെവലപ്‌മെന്റ് സൈറ്റായ GitHub അതിന്റെ ഡെവലപ്പർ പ്ലാറ്റ്‌ഫോമിന് ഇന്ത്യയിലും ആക്‌സസ് നൽകി. ഇന്ത്യൻ ഡെവലപ്പർമാർക്കായി തങ്ങളുടെ…

നോൺ ആൽക്കഹോളിക് ഫാറ്റി ലിവറിനെ ചെറുക്കാൻ കടൽപായലിൽനിന്നും പ്രകൃതിദത്ത ഉൽപന്നവുമായി കൊച്ചി ആസ്ഥാനമായുള്ള സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (CMFRI).  കടൽപായലുകളിൽ അടങ്ങിയിരിക്കുന്ന ബയോആക്ടീവ് സംയുക്തങ്ങൾ…

ഫിൻ‌ടെക്കുകൾക്കും, സപ്ലൈ ചെയിൻ സംരംഭങ്ങൾക്കുമായി 200 മില്യൺ ഡോളർ ഫണ്ടുമായി അബുദാബി നിക്ഷേപ സ്ഥാപനമായ Further Ventures. നിക്ഷേപ ഭീമനായ അബുദാബി ഡെവലപ്പ്മെന്റൽ ഹോൾഡിംഗ് കമ്പനി പിന്തുണയുള്ള…

അന്തരീക്ഷവായുവിനെ എളുപ്പത്തിൽ ശുദ്ധീകരിച്ച് മലിനീകരണ വിമുക്തമാക്കുന്ന ‘ടെൻഷീൽഡ് ‘(Tenshield)  അവതരിപ്പിച്ച് Freshcraft. കൊച്ചിയും മിഡിൽ ഈസ്റ്റും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പാണ്  Freshcraft. ലോകത്തെ ഏഴാമത്തെ വലിയ ഓട്ടോമോട്ടീവ്…

ഇൻഫോസിസ് കാനഡയിൽ ഡിജിറ്റൽ സെന്റർ തുറന്നു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ 1,000 പുതിയ തൊഴിലവസരങ്ങൾ കൊണ്ടുവരാനുള്ള ലക്ഷ്യത്തോടെയാണ് ഡിജിറ്റൽ സെന്റർ ഉദ്ഘാടനം ചെയ്തത്. ഈ നീക്കം കമ്പനിയുടെ…

ഓൺലൈൻ ഡിസൈൻ കമ്പനിയായ ഫിഗ്മയെ അഡോബ് ഏറ്റെടുത്തപ്പോൾ കോളടിച്ചത് ഫിഗ്മ സ്ഥാപകൻ ഡിലൻ ഫീൽഡിന്. 20 ബില്യൺ ഡോളറിനാണ് ഫിഗ്മയെ (FIGMA) അഡോബ് ഏറ്റെടുത്തത്, ഡിലൻ ഫീൽഡിന്…

സ്മാർട്ഫോണിന്റെ ക്യാമറയും ഫ്ലാഷും ഉപയോഗിച്ച് രക്തത്തിലുള്ള ഓക്സിജന്റെ അളവ് 70% വരെ കണ്ടുപിടിക്കാൻ കഴിയും. Pulse ഓക്സിമീറ്റർ ഉപയോഗിച്ച് അളക്കാൻ കഴിയുന്ന ഏറ്റവും ചെറിയ വാല്യൂ ആണിത്.…

https://youtu.be/6ZEmZrGAAp8സംഗീതത്തിന് എല്ലാ വികാരങ്ങളെയും ഉൾക്കൊള്ളാനുള്ള ശക്തിയുണ്ട്. സംഗീതത്തിന് മനസിനെ സുഖപ്പെടുത്താനും ശരീരത്തെ ഊർജ്ജസ്വലമാക്കാനും കഴിയുമെന്ന് ചില പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ഖുറാന സിസ്റ്റേഴ്സ് എന്ന് പ്രസിദ്ധരായ കാമാക്ഷിയുടെയും വിശാല…

വിൻഡോ റിവേഴ്‌സിംഗ് സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്യാൻ ടെസ്‌ല യുഎസിൽ 1.1 ദശലക്ഷം വാഹനങ്ങൾ തിരിച്ചുവിളിക്കുന്നു.ഓട്ടോമാറ്റിക് വിൻഡോ റിവേഴ്‌സൽ സിസ്റ്റത്തിന്റെ ഓവർ-ദി-എയർ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് നടത്തുമെന്ന് ഇലക്ട്രിക് വാഹന…