Browsing: technology

44 ബില്യൺ ഡോളറിന്റെ ഏറ്റെടുക്കൽ ഇടപാട് ഇലോൺ മസ്‌ക് പിൻവലിച്ചതിന് പിന്നാലെ നിയമപോരാട്ടവുമായി ട്വിറ്റർ. ലയന കരാർ നടപ്പാക്കാൻ നിയമനടപടികൾ സ്വീകരിക്കാൻ ബോർഡ് പദ്ധതിയിട്ടിട്ടുണ്ടെന്ന് ട്വിറ്ററിന്റെ ചെയർമാൻ…

ഇന്ത്യയിൽ വിപുലീകരണ പദ്ധതികളുമായി ലോകത്തിലെ ഏറ്റവും വലിയ കമ്പ്യൂട്ടർ പ്രോസസർ നിർമ്മാതാക്കളായ Intel. ബെംഗളൂരുവിൽ Intel അത്യാധുനിക സൗകര്യങ്ങളുള്ള ഡിസൈൻ, എഞ്ചിനീയറിംഗ് കേന്ദ്രം തുറന്നു. രണ്ട് ടവറുകളിലായി…

രാജ്യത്ത് ഇലക്‌ട്രോണിക്‌സ് ഉൽപ്പാദന ശേഷി വർധിപ്പിക്കാനുള്ള Taiwanese കമ്പനി ഫോക്സ്കോണിന്റെ പദ്ധതികളെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി Narendra Modi. ഫോക്‌സ്‌കോണിന്റെ ചെയർമാൻ യംഗ് ലിയുവിനെ കണ്ട പ്രധാനമന്ത്രി…

ഇന്ത്യയിലെ ചെറിയ നഗരങ്ങളിലെ സ്റ്റാർട്ടപ്പുകളുടെ പ്രോത്സാഹനം ലക്ഷ്യമിട്ട്, Startup School India ആരംഭിച്ച് Google. സംരംഭം വഴി 2, 3 ടയർ നഗരങ്ങളിലെ 10,000 സ്റ്റാർട്ടപ്പുകളെ സഹായിക്കാനും…

റേഷൻകടകളെ കെ-സ്റ്റോറുകളാക്കാൻ സംസ്ഥാനസർക്കാർ പദ്ധതിയിടുന്നു. വീട്ടിലേക്കാവശ്യമായ നിത്യോപയോഗ സാധനങ്ങൾ മുതൽ ഗ്യാസ് വരെ വാങ്ങാവുന്ന തരത്തിലുള്ള സ്റ്റോറുകൾ സജ്ജീകരിക്കാനാണ് പദ്ധതിയിടുന്നത്. സപ്ലൈകോ ഔട്ട്‌ലെറ്റുകൾ, റേഷൻ കടകൾ, മിൽമ…

സൈബർ അപകടസാധ്യതകൾ വളരുന്നു ക്രിപ്‌റ്റോകറൻസികൾ വ്യക്തമായ അപകടമാണെന്ന് റിസർവ്വ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ മൂല്യം നേടുന്ന എന്തും ഊഹക്കച്ചവടം മാത്രമാണ്. സാങ്കേതികവിദ്യ സാമ്പത്തിക…

ഒറ്റ ചാർജ്ജിൽ 1,000 കിലോമീറ്റർ വരെ റേഞ്ചുള്ള EV ബാറ്ററി പുറത്തിറക്കി ചൈനീസ് EV ബാറ്ററി നിർമ്മാതാക്കളായ Contemporary Amperex Technology. “ക്വിലിൻ” എന്ന് പേരിട്ടിരിക്കുന്ന ബാറ്ററിയുടെ…

മെഡിക്കൽ രംഗത്ത് ഡ്രോണിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി കോഴിക്കോട് Aster MIMS ഹോസ്പിറ്റൽ. കോഴിക്കോട് മിംസിൽ നിന്നും മലപ്പുറം ജില്ലയിലെ അരീക്കോട്ടെ MIMS മദർ ആശുപത്രിയിലേക്ക് ഡ്രോൺ ഉപയോഗിച്ച്…

ഉപയോക്താക്കളുടെ പ്രായം സ്ഥിരീകരിക്കാൻ ഇൻസ്റ്റാഗ്രാം ഉടൻ തന്നെ ഡ്രൈവിംഗ് ലൈസൻസ് പോലുളള തിരിച്ചറിയൽ കാർഡ് ആവശ്യപ്പെടുമെന്ന് റിപ്പോർട്ട്. ഡ്രൈവിംഗ് ലൈസൻസ് പോലുള്ള ഐഡി അപ്‌ലോഡ് ചെയ്ത് ആളുകളുടെ…

ഗൂഗിളിന്റെ ഹോം സെക്യുരിറ്റി സിസ്റ്റമായ Google Nest Cam ഇന്ത്യയിലെത്തി. Tata Play Secure Plus വഴിയാണ് ഗൂഗിൾ ഹോം സെക്യുരിറ്റി സേവനങ്ങൾ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. ബാറ്ററി…