Browsing: technology
സെയില്സില് കൃത്യമായ സ്ട്രാറ്റജികളുണ്ടെങ്കില് സംരംഭക വിജയം ഉറപ്പാക്കാന് സാധിക്കും. ഒരു പ്രൊഡക്ട് / സര്വീസ് സെയില് എന്നതിലുപരി സൊലൂഷ്യനാണ് കസ്റ്റമര്ക്ക് വേണ്ടത്. പ്രൊഡക്ട് ഒരിക്കലും കസ്റ്റമറില് അടിച്ചേല്പ്പിക്കുന്നതാകരുത്.…
രാജ്യത്ത് ലിഥിയം ശേഖരം കണ്ടെത്തിയെന്ന് റിപ്പോര്ട്ട്. ബെംഗലൂരുവില് നിന്നും 100 കിലോമീറ്റര് അകലെ മണ്ഡ്യയിലാണ് ലിഥിയം ശേഖരം കണ്ടെത്തിയിരിക്കുന്നത്. ഇലക്ട്രിക്ക് വാഹനത്തിനുള്ള ബാറ്ററി വികസനത്തിന് ഏറെ സഹായകരം. 14,000 ടണ്…
600 ആന്ഡ്രോയിഡ് ആപ്പുകളെ പ്ലേസ്റ്റോറില് നിന്നും റിമൂവ് ചെയ്ത് Google. ഉപയോഗ ശൂന്യവും കമ്പനി പോളിസികള് പാലിക്കാത്തതുമായ ആപ്പുകളാണ് റിമൂവ് ചെയ്യുന്നത്. ആഡ് പോളിസി സംബന്ധിച്ച നിയമങ്ങളാണ് ഇവ…
2023ല് രാജ്യത്തെ ഇന്റര്നെറ്റ് യൂസേഴ്സിന്റെ എണ്ണം 90 കോടിയിലെത്തുമെന്ന് Cisco ആനുവല് ഇന്റര്നെറ്റ് റിപ്പോര്ട്ട്. മൂന്നു വര്ഷത്തിനകം 210 കോടി ഇന്റര്നെറ്റ് കണക്ടഡ് ഡിവൈസുകള് ഇന്ത്യയിലുണ്ടാകുമെന്നും നിഗമനം. 69.74 കോടി…
India world’s 5th largest economy: World Population Review report. India’s GDP is $2.94 Tn whereas the UK records $2.83 Tn. Govt of…
സംരംഭത്തിന്റെ വിജയത്തിന് ടെക്നോളജി ടൂളുകളുടെ ഉപയോഗം മുഖ്യമായ ഒന്നാണ്. സംരംഭത്തിന് അനുയോജ്യമായ ടെക്നോളജി പ്ലാറ്റ്ഫോമുകള് കൃത്യമായി പഠിക്കുക. വര്ക്ക് മാനേജ് ചെയ്യാന് കഴിയുന്ന സോഫ്റ്റ്വെയര് ഡെവലപ്പ് ചെയ്താല്…
‘അഞ്ചു ട്രില്യണ് ഇക്കണോമി’ എന്ന ലക്ഷ്യം വൈകില്ല: യുകെയും ഫ്രാന്സിനേയും പിന്നിലാക്കി ഇന്ത്യ. വേള്ഡ് പോപ്പുലേഷന് റിവ്യൂ റിപ്പോര്ട്ട് പ്രകാരം 2.94 ട്രില്യണ് ഡോളറാണ് ഇന്ത്യയുടെ GDP. ലോകത്തെ ഏറ്റവും…
വ്യാജ വാര്ത്തകള് തടയാന് ഇന്ഫര്മേഷന് ട്രസ്റ്റ് അലയന്സുമായി (ITA) സോഷ്യല് മീഡിയ കമ്പനികള്. ഗൂഗിള്, ട്വിറ്റര്, ഫേസ്ബുക്ക്, ബൈറ്റ്ഡാന്സ് എന്നിവയും IAMAIയും ചേര്ന്നാണ് അലയന്സ് സൃഷ്ടിക്കുന്നത്. യൂണിവേഴ്സിറ്റികളിലടക്കം ബോധവത്ക്കരണ ക്യാമ്പയിനുകളും…
ബിഎംഡബ്ല്യു കമ്പനിയുടെ പുത്തന് സ്പോര്ട്ട്സ് കാര് ഇന്ത്യയില്. ബിഎംഡബ്ല്യു 5 സീരീസിലെ 530i sport ആണ് കമ്പനി ലോഞ്ച് ചെയ്തത്. 55.4 ലക്ഷമാണ് എക്സ്ഷോറൂം പ്രാരംഭ വില. ജെസ്റ്റര് കണ്ട്രോള് മുതല്…
ടെക്നോളജിയിലൂടെ ഗ്രാമങ്ങളെ മെച്ചപ്പെടുത്താന് റൂറല് ഇന്ത്യാ ബിസിനസ് കോണ്ക്ലേവ്. കെഎസ് യുഎം, കാസര്കോഡ് CPCRI എന്നിവയുടെ സഹകരണത്തോടെയാണ് പ്രോഗ്രാം. ടെക്നോളജി ഉപയോഗിച്ച് കൃഷി, ഗ്രാമീണ ജീവിതം എന്നിവ മെച്ചപ്പെടുത്തുന്നതിലാണ് പ്രോഗ്രാം…