Browsing: technology
PhonePe യൂസര്‍ക്ക് ഇനി കച്ചവടക്കാര്‍ ‘എടിഎം’ സര്‍വീസ് നല്‍കും. PhonePe മര്‍ച്ചന്റ് നെറ്റ് വര്‍ക്ക് വഴിയാണ് UPI ബേസ്ഡ് ക്യാഷ് വിത്ത്ഡ്രോവല്‍ സാധ്യമാവുക. ആദ്യഘട്ടത്തില്‍ ഡല്‍ഹിയിലെ 75000 സ്റ്റോറുകളുമായി ധാരണയായി. ആപ്പ്…
Intel core i9- 10980 HK ഫീച്ചറുകള്‍ ട്വിറ്ററില്‍ ലീക്കായി. AMD-Intel മത്സരം കടുത്ത് നില്‍ക്കുന്ന വേളയിലാണ് വിവരങ്ങള്‍ സമൂഹ മാധ്യമത്തില്‍ വന്നത്. 4.38 Ghz ക്ലോക്ക് സ്പീഡ് നല്‍കുന്ന…
മൈക്രോസോഫ്റ്റ് ബിസിനസ് യൂണിറ്റ് ലോഞ്ച് ചെയ്ത് HCL Technologies. 5500 പ്രഫഷണല്‍സിനെ PowerObjects കമ്പനിയിലേക്ക് എത്തിക്കും. ബിസിനസ് ആപ്ലിക്കേഷന്‍, AI, ML എന്നിവയിലാണ് യൂണിറ്റ് ഫോക്കസ് ചെയ്യുന്നത്. മൈക്രോസോഫ്റ്റ് ഡൈനാമിക്ക് പ്രാക്ടീസസും…
UPI സേവനം ലഭ്യമാക്കാന്‍ Jio. UPI സേവനം നല്‍കുന്ന രാജ്യത്തെ ആദ്യ ടെലികോം ഓപ്പറേറ്ററാണ് Jio. Google Pay ഉള്‍പ്പടെയുള്ള പേയ്മെന്റ് പ്ലാറ്റ്ഫോമുകളോട് മത്സരിക്കാനൊരുങ്ങുകയാണ് Reliance Jio. 370 മില്യണ്‍ യൂസേഴ്സാണ്…
5 ബില്യണ്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളില്‍ ഇന്‍സ്റ്റോള്‍ ചെയ്തിട്ടുണ്ടെന്ന് Whats App. ഈ നേട്ടം കൈവരിക്കുന്ന രണ്ടാം നോണ്‍ ഗൂഗിള്‍ ആപ്പാണ് Whats App. 1.6 ബില്യണ്‍ ആക്ടീവ്…
മികച്ച സൈബര്‍ സെക്യൂരിറ്റി ഐഡിയയ്ക്ക് 3.2 കോടിയുടെ ഗ്രാന്റുമായി കേന്ദ്ര സര്‍ക്കാര്‍ ‘ചാലഞ്ച്’. ഇലക്ട്രോണിക്‌സ് & ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയവും സൈബര്‍ സെക്യൂരിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയും ചേര്‍ന്നാണ്…
ഇ-വേസ്റ്റ് അളവ് കുറയ്ക്കാനുള്ള ചുവടുവെപ്പുമായി Apple. തിരികെയെടുക്കുന്ന ഐഫോണ്‍ റീസൈക്കിള്‍ ചെയ്യുന്നതിലാണ് ഇപ്പോള്‍ കമ്പനി ഫോക്കസ് ചെയ്യുന്നത്. ഡെയ്സി എന്ന റോബോട്ട് വഴി ഫോണുകളിലെ മിനറല്‍സ് റിക്കവര്‍…
ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സര്‍വീസായി Reliance Jio. 2019 ഡിസംബറിലെ കണക്കുകള്‍ പ്രകാരം 1350 കോടി രൂപയുടെ നെറ്റ് പ്രോഫിറ്റാണ് ലഭിച്ചത്. മുന്‍വര്‍ഷത്തേക്കാള്‍ 62.5 % വളര്‍ച്ചയാണ് Reliance…
വാട്സാപ്പില്‍ അഡ്വര്‍ടൈസ്മെന്റ് ഓപ്ഷന്‍ നല്‍കാനുള്ള നീക്കം ഫേസ്ബുക്ക് താല്‍കാലികമായി മരവിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. വാട്സാപ്പ് വഴി മറ്റ് റവന്യു മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ ഫേസ്ബുക്ക് ആലോചിക്കുന്നു. വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ട് പ്രകാരം ബിസിനസ്…
മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികള്‍ക്കും പ്രഫഷണല്‍സിനുമായി വീഡിയോ മൊഡ്യൂള്‍ തയാറാക്കാന്‍ TikTok. ഇന്‍ഡോറിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റുമായി സഹകരിച്ചാണ് പദ്ധതി. കമ്മ്യൂണിക്കേഷന്‍, സ്ട്രാറ്റജി, മാര്‍ക്കറ്റിങ്ങ് തുടങ്ങിയവയിലാണ് വീഡിയോ മൊഡ്യൂള്‍ തയാറാക്കുന്നത്. 2019ല്‍…