Browsing: technology
ഓണ്‍ലൈന്‍ പണമിടപാടിന് വെല്ലുവിളിയാകുകയാണ് e-skimming എന്ന സൈബര്‍ ക്രൈം. ഓണ്‍ലൈന്‍ ഷോപ്പിങ്ങ് വെബ്സൈറ്റുകളുടെ ചെക്ക്ഔട്ട് പേജില്‍ നുഴഞ്ഞു കയറുന്ന പ്രോസസാണിത്. ഇത്തരത്തില്‍ ഹാക്കര്‍മാര്‍ ഓണ്‍ലൈനായി പണം അപഹരിക്കുന്നുണ്ട്.…
ബ്രേക്കിന് പകരം ആക്സിലേറ്ററില്‍ ചവിട്ടിയുണ്ടാകുന്ന അപകടം ഒഴിവാക്കാന്‍ ടെക്നോളജിയുമായി Toyota. ബിഗ് ഡാറ്റാ യൂസ് ചെയ്യുന്ന എമര്‍ജന്‍സി സേഫ്റ്റി സിസ്റ്റമാണ് Toyota അവതരിപ്പിക്കുന്നത്. ഇനി ഇറങ്ങുന്ന കാറുകളില്‍ ആക്സിലറേഷന്‍ സപ്രഷന്‍…
200 മില്യണ്‍ മന്ത്ലി ആക്ടീവ് യൂസേഴ്‌സിനെ നേടി Truecaller. 150 മില്യണ്‍ യൂസേഴ്സും ഇന്ത്യയില്‍ നിന്നാണെന്നും റിപ്പോര്‍ട്ട്. മുഖ്യ കോംപറ്റീറ്ററായ Hiya ആപ്പിന് ആകെ 100 മില്യണ്‍ മന്ത്ലി ആക്ടീവ്…
ഗെയിം വഴിയും യൂസര്‍ എന്‍ഗേജ്‌മെന്റ് വര്‍ധിപ്പിക്കാന്‍ MX Player. 9 പുതിയ ഗെയിമുകളാണ് പ്ലാറ്റ്ഫോമിലേക്ക് ചേര്‍ത്തിരിക്കുന്നത്. ഓഫ്‌ലൈനായും ഗെയിം കളിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. 30 ഗെയിമുകള്‍ കൂടി ചേര്‍ക്കാനും…
whats app pay ഇന്ത്യയിലെത്തിക്കാന്‍ facebook. upi ഇന്റര്‍ഫേസ് വഴി വാട്‌സാപ്പ് മെസേജിങ്ങ് പോലെ പണമയയ്ക്കാനും സഹായിക്കുന്ന സേവനമാണിത്. മുന്‍നിര മാര്‍ക്കറ്റുകളായ ഇന്ത്യ, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, ബ്രസീല്‍, എന്നീ…
വിയര്‍ക്കുന്ന റോബോട്ടും ഇനി അത്ഭുതം സൃഷ്ടിക്കും. Cornell സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് ‘വിയര്‍ക്കുന്ന’ റോബോട്ടിനെ ഡെവലപ്പ് ചെയ്തത്. ഓവര്‍ ഹീറ്റിങ്ങ് പ്രതിരോധിക്കുന്ന റോബോട്ടിനെയാണ് ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചത്. റോബോട്ടിലുള്ള കൂളിങ്ങ് ലിക്വിഡ് ഉപയോഗിച്ച്…
‘ഇ- പാര്‍ക്കിങ്’ സേവനം വ്യാപിപ്പിക്കാന്‍ ദുബായ്. പാര്‍ക്കിങ് ഫീസ് പിരിക്കുന്നത് സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരം. ടച്ച് സ്‌ക്രീന്‍ എനേബിള്‍ഡായ പാര്‍ക്കിങ് മീറ്ററില്‍ വാഹനത്തിന്റെ വിവരങ്ങള്‍ നല്‍കി യൂസര്‍ക്ക്…
IBM മേധാവിയായി ഇന്ത്യന്‍ വംശജനായ അരവിന്ദ് കൃഷ്ണ. അമേരിക്കയിലെ മുന്‍ സിഇഒ വിര്‍ജീനിയ റെമേറ്റിക്ക് പകരക്കാരനായിട്ടാണ് ഐടി വിദഗ്ദ്ധനായ അരവിന്ദ് കൃഷ്ണ ചുമതലയേറ്റത്. 40 വര്‍ഷത്തെ സേവന കാലാവധി പൂര്‍ത്തിയാക്കിയ…
ടിക്ക്‌ടോക്കിന്റെ മാര്‍ക്കറ്റ് കയ്യടക്കാന്‍ ഗൂഗിളിന്റെ Tangi App. 60 സെക്കണ്ട് ദൈര്‍ഘ്യമുള്ള യൂസര്‍ ക്രിയേറ്റഡ് വീഡിയോകള്‍ പ്രമോട്ട് ചെയ്യുകയാണ് ലക്ഷ്യം. ഗൂഗിളിന്റെ Area 120 ടീമാണ് ആപ്പ് ക്രിയേറ്റ് ചെയ്തത്. ആപ്പിള്‍…
IoT ബേസ്ഡ് ഇലക്ട്രിക്ക് സ്‌കൂട്ടറുമായി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് BattRE. ജയ്പ്പൂരാണ് കമ്പനിയുടെ ആസ്ഥാനം.ആമസോണ്‍ പ്ലാറ്റ്ഫോമില്‍ BattRE LoEV, BattRE One എന്നിവ നേരത്തെ ഇറക്കിയിരുന്നു. വണ്‍ ഇയര്‍…
