Browsing: technology

സാമ്പത്തിക പ്രതിസന്ധിയിൽ കഴിയുന്ന വോഡഫോൺ ഐഡിയ (Vodafone Idea) നല്ലൊരു നിക്ഷേപകനു വേണ്ടി കാത്തിരിക്കുകയാണെന്ന് ഭാരതി എന്റർപ്രൈസസ് ചെയർപേഴ്സൺ സുനിൽ മിത്തൽ. ക്ഷമാശീലനായ നിക്ഷേപകനെയാണ് ആവശ്യമെന്ന് ദാവോസിൽ…

അന്താരാഷ്‌ട്ര പേയ്‌മെന്റുകൾക്കായി യുപിഐ വിപുലീകരിക്കാൻ google. വിദേശത്തേക്ക് യാത്ര ചെയ്യുന്ന ഉപയോക്താക്കൾക്ക് അന്താരാഷ്ട്ര പേയ്‌മെന്റ് ഗേറ്റ്‌വേകൾ ഒഴിവാക്കി ഗൂഗിൾ പേ വഴി UPI സേവനം നൽകാൻ വഴിയൊരുക്കുകയാണ്…

ഷാർജ വിമാനത്താവളത്തിൽ കഴിഞ്ഞ വർഷമെത്തിയത് റെക്കോർഡ് യാത്രക്കാർ. വിമാന സർവീസിൽ കഴിഞ്ഞ വർഷം മാത്രം 12.5% വർധനവുണ്ടായതായി എയർപോർട്ട് അധികൃതർ പറഞ്ഞു. 98,000 വിമാനങ്ങളാണ് കഴിഞ്ഞ വർഷം…

ആരാധകർ കാത്തിരുന്ന സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹദിനത്തിലെയും മറ്റും ചിത്രങ്ങൾ പുറത്തുവന്നപ്പോൾ ആദ്യം എല്ലാവരുടെയും കണ്ണ് പതിഞ്ഞത് ഭാഗ്യയുടെ വസ്ത്രങ്ങളിലാണ്. ഗുരുവായൂരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം…

കമ്പനിയിൽ നിന്ന് വീണ്ടും ജീവനക്കാരെ പിരിച്ചുവിട്ട് ഗൂഗിൾ. ആഗോള പരസ്യ ടീമിൽ നിന്നുള്ള ജീവനക്കാരെയാണ് വെട്ടിക്കുറയ്ക്കുന്നതെന്ന് ആൽഫബെറ്റിന്റെ ഉടമസ്ഥതയിലുള്ള ഗൂഗിൾ പറഞ്ഞു. എത്ര ജീവനക്കാരെ പിരിച്ചുവിടുമെന്ന കാര്യത്തിൽ…

കൊച്ചിയുടെ വികസനത്തിന് 4,000 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെല്ലിംഗ്ടൺ ഐലൻഡിൽ നടന്ന ചടങ്ങിലാണ് കപ്പൽ നിർമാണ വ്യവസായ മേഖലയിലെ അടിസ്ഥാന…

ഇന്ത്യയിൽ നിന്നുള്ള വിനോദ സഞ്ചാരികളെ കാത്തിരിക്കുകയാണ് ഇന്ത്യൻ രൂപയ്ക്ക് മൂല്യക്കൂടുതലുള്ള ചില രാജ്യങ്ങൾ. മികച്ച ടൂറിസം ഡെസ്റ്റിനേഷനുകളായ നേപ്പാൾ, ഇൻഡോനേഷ്യ, വിയറ്റ്നാം, കമ്പോഡിയ, പരാഗ്വേ തുടങ്ങിയ കൊച്ചു…

ഇലോൺ മസ്കിന്റെ ടെസ്ലയിൽ നിന്ന് വരുന്ന ഒപ്റ്റിമസ് ഹ്യൂമനോയ്ഡ് റോബോട്ടിന്റെ കഴിവുകൾ നേരത്തെ തന്നെ സാമൂഹിക മാധ്യമങ്ങളി‍ൽ ചർച്ച ചെയ്തതായിരുന്നു. ഇപ്പോൾ ഒപ്റ്റിമസ് പുതിയ കാര്യങ്ങൾ ചെയ്യുന്ന…

ദേശീയ സ്റ്റാർട്ടപ്പ് റാങ്കിങ്ങിൽ മൂന്ന് തവണയായി ടോപ് പെര്‍ഫോമര്‍ പുരസ്ക്കാരം കരസ്ഥമാക്കി വരുന്ന കേരളം ഇതാദ്യമായാണ് ദേശീയ സ്റ്റാര്‍ട്ടപ്പ് രംഗത്തെ പരമോന്നത പുരസ്ക്കാരമായ ബെസ്റ്റ് പെര്‍ഫോര്‍മര്‍ സ്വന്തമാക്കിയത്.…

മലിനവെള്ളം ശുദ്ധിയാക്കാൻ നാനോപൊടി (nanopowder) വികസിപ്പിച്ച് കേരള സർവകലാശാല. വൈദ്യുതിയില്ലാതെ സൂര്യപ്രകാശം മാത്രം ഉപയോഗിച്ച് വെള്ളം ശുദ്ധിയാക്കുന്ന നാനോ പൊടിയാണ് കേരള സർവകലാശാലയിലെ ഗവേഷകർ വികസിപ്പിച്ചിരിക്കുന്നത്. വെള്ളം…