Browsing: toll

ബെംഗളൂരു–ചെന്നൈ എക്സ്പ്രസ് വേയിൽ (Bengaluru-Chennai Expressway) കർണാടകയിലെ നിർമാണം പൂർത്തിയായ 71 കിലോമീറ്റർ ദൂരത്തിൽ ടോൾ പിരിവ് ആരംഭിക്കും. ഏഴ് മാസങ്ങൾക്കു മുൻപാണ് അതിവേഗപാതയുടെ ഭാഗമായ ഹൊസ്കോട്ടെ-ബേതമംഗല…