Browsing: Top News
മോട്ടോകോർപ്പും ഹാർലി-ഡേവിഡ്‌സണും തമ്മിലുള്ള പങ്കാളിത്തത്തിൽ നിന്ന് പുറത്തുവരുന്ന ആദ്യ മോട്ടോർസൈക്കിളായ Harley-Davidson X440 ഇന്ത്യയിൽ 2.29 ലക്ഷം രൂപ പ്രാരംഭ വിലയിൽ (എക്സ്-ഷോറൂം) അവതരിപ്പിച്ചു. ഇതോടെ ഹാർലി-ഡേവിഡ്‌സൺ X440-ലൂടെ രാജ്യത്തെ…
ഫീച്ചർ ഫോണുകളിൽ വിപ്ലവവുമായി ജിയോ ഭാരത് ഫോൺ പുറത്തിറങ്ങുന്നു. വെറും 999 രൂപക്ക് ഇന്റർനെറ്റ് സൗകര്യമുള്ള ഏറ്റവും വിലകുറഞ്ഞ 4G ഫീച്ചർ ഫോണാണ് ജിയോ പുറത്തിറക്കുന്നത്. ഇന്ത്യയിൽ…
കേരള തലസ്ഥാനത്തിന്‍റെ സുസ്ഥിര വികസനവും ഭാവിയും രൂപപ്പെടുത്തുന്നതില്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം പ്രയോജനപ്പെടുത്തുന്നതിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷനും (KSUM) സ്മാര്‍ട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡും (SCTL) കൈകോര്‍ക്കുന്നു. നഗര…
ഇന്ത്യയിലെ ആദ്യത്തെ സെമി-ഹൈ-സ്പീഡ് റീജണൽ റെയിൽ സർവീസ് Rapidx-ന് ജൂലൈയിൽ തുടക്കമാകും. ഡൽഹിയെ അതിന്റെ പ്രാന്തപ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന ഡൽഹി-മീററ്റ് റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റത്തിന്റെ ഭാഗമാണിത്. റാപ്പിഡ് റെയിൽ സർവീസിന്റെ…
എല്ലാ വില്ലേജുകളെയും ODF പ്ലസ് പദവിയിലേക്കെത്തിച്ച കേരളത്തിന് ശുചിത്വ മാലിന്യ സംസ്കരണത്തിൽ മികവിന്റെ അംഗീകാരം. കേന്ദ്ര സര്‍ക്കാരിന്‍റെ സ്വച്ഛ് ഭാരത് മിഷന്‍ ഗ്രാമീണ്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്തെ…
2030 ഓടെ ഇന്ത്യയിലെ നിക്ഷേപം 26 ബില്യൺ ഡോളറായി ഉയർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുന്നിൽ പ്രഖ്യാപിച്ചിരിക്കുകയാണ് ഇ-കൊമേഴ്സ് ഭീമൻ ആമസോൺ. അതെ സമയം ഇന്ത്യയിൽ നിന്നും വരുന്ന ശുഭപ്രതീക്ഷകരമായ…
2023 മെയ് മാസത്തിൽ ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെ റെക്കോർഡ് വിൽപ്പനയാണ് നടന്നത്. എന്നാൽ ജൂണിൽ കഥ മാറി. ഇരുചക്രവാഹനങ്ങൾക്ക് ശനി ദശ തുടങ്ങി. അപ്പോളാണ് കേന്ദ്ര സർക്കാർ…
എല്ലായിടത്തും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വിളയാട്ടമാണ്. AI അവതാറുകൾ ഏതൊക്കെ രൂപത്തിൽ പ്രത്യക്ഷപ്പെടുമെന്ന് ഇനി കണ്ടറിയേണ്ടിയിരിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പല രൂപത്തിൽ അവതരിക്കുമ്പോൾ ജർമ്മനിയിലെ ഒരു പളളിയിൽ പ്രഭാഷകന്റെ…
ചന്ദ്രനിൽ പോയാലും മലയാളിയുടെ ഒരു ചായക്കട ഉണ്ടാകുമെന്നത് പറഞ്ഞു പഴകിയ ഒരു പല്ലവിയാണ്. പക്ഷേ അതിൽ കുറച്ച് യാഥാർത്ഥ്യമില്ലാതില്ല. കാരണം ഈ ലോകത്തിന്റെ ഏതൊരു കോണിലും ഒരു…
ബഹിരാകാശത്ത് നിന്ന് ഈദ് ആശംസകൾ നേർന്ന് യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി. എമിറാത്തി പുരുഷൻമാരുടെ പരമ്പരാഗത വേഷമായ കന്ദൂറ ധരിച്ചായിരുന്നു അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ…