Browsing: trending

Ford ഫാക്ടറി വാങ്ങുന്നവരെ ആകർഷിക്കാൻ പ്രത്യേക ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്ത് തമിഴ്‌നാട് സർക്കാർ.ഫോഡും മറ്റ് ഓട്ടോമൊബൈൽ നിർമ്മാതാക്കളും ചില കമ്പനികളും തമ്മിൽ ചർച്ചകൾ നടക്കുകയാണ്.കരാറിലെത്തിയാൽ മറൈമലൈ നഗറിലെ ഭൂമി…

സ്ത്രീകൾക്ക് മാത്രമുള്ള ലോകത്തിലെ ഏറ്റവും വലിയ ഫാക്ടറി നിർമ്മിക്കാൻ ലക്ഷ്യമിട്ട് Ola ElectricOla Futurefactory 10000 സ്ത്രീകൾക്ക് ജോലി നൽകുമെന്ന്  CEO Bhavish Aggarwalലോകത്തിലെ ഏറ്റവും വലിയ ഇ-സ്കൂട്ടർ ഫാക്ടറി പൂർണമായും…

ഫേസ്ബുക്കിന്റെ ആദ്യ സ്മാർട്ട് ഗ്ലാസ് ആയ Ray-Ban Stories വിപണിയിൽ അവതരിപ്പിച്ചുRay-Ban നിർമ്മാതാക്കളായ EssilorLuxottica യുമായി സഹകരിച്ചാണ് സ്മാർട്ട് ഗ്ലാസ് നിർമാണം299 ഡോളറിൽ വില ആരംഭിക്കുന്ന Ray-Ban…

ഇന്ത്യയിലെ കാർ, ബൈക്ക് നിർമ്മാതാക്കൾക്ക് ക്ലീൻ ടെക് പദ്ധതിയിൽ 25,000 കോടി രൂപയുടെ ഇൻസെന്റീവ് ക്ലീൻ ടെക്നോളജി വാഹനങ്ങളുടെ നിർമ്മാണവും കയറ്റുമതിയും വർദ്ധിപ്പിക്കുന്നതിനായിട്ടാണ് ഇൻസെന്റീവ് പരിഷ്കരിച്ച പദ്ധതി…

Booking.com ന്റെ പുതിയ ക്യാമ്പയിന്റെ ഭാഗമായി India Explorer ആയി സാനിയ മിർസയെ പ്രഖ്യാപിച്ചു ഏഷ്യാപസഫികിലെ പ്രശസ്ത സഞ്ചാരികൾക്കായി Booking Explorers ക്യാമ്പയിൻ Booking.com ആരംഭിച്ചു ഏഷ്യാ…

വീട്ടിൽ നിന്ന് വാഴയിലയിൽ പൊതിഞ്ഞു കൊണ്ടു വരുന്ന പൊതിച്ചോർ മലയാളിയുടെ നൊസ്റ്റാൾജിക്ക് ഓർമ്മയാണ്, വീട്ടിലെ സ്നേഹത്തിന്റെയും രുചിയുടെയും ഓർമ്മപ്പെടുത്തൽ. അത്തരത്തിൽ വീട്ടിൽ നിന്ന് പൊതിഞ്ഞ് കൊണ്ടുവന്ന ചോറിന്റെ…

ഇൻഫോസിസിനും ടാറ്റയ്ക്കും എതിരായ വിമർശനം: രാജ്യത്തെ ബിസിനസ് ലോകം ആശങ്കയിലെന്ന് റിപ്പോർട്ട് RSS മാഗസിൻ പാഞ്ചജന്യ ആദായനികുതി വെബ്സൈറ്റിലെ തകരാറുകൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ട ഇൻഫോസിസിനെതിരെ രൂക്ഷ വിമർശനം…

5 വർഷം പ്രവർത്തനം പൂർത്തിയാക്കിയ ജിയോയ്ക്ക് ടെക് ലോകത്തിന്റെ അഭിനന്ദന പ്രവാഹം 2016 സെപ്റ്റംബർ 5 നു ജിയോയുടെ വരവോടെ ഇന്ത്യയിലെ ഡാറ്റ ഉപയോഗം 1300 ശതമാനം വർദ്ധിച്ചു കഴിഞ്ഞ 5 വർഷത്തിനിടെ ബ്രോഡ്ബാൻഡ് ഉപയോക്താക്കളുടെ എണ്ണം നാല് മടങ്ങ് വർദ്ധിച്ചതായി…

ഇന്ത്യയിൽ പൂർണ ഉടമസ്ഥതയിലുള്ള റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ ടെസ്‌ല പദ്ധതിയിടുന്നതായി റിപ്പോർട്ട്.ഇന്ത്യൻ വിപണിയിലേക്കുള്ള സിംഗിൾ ബ്രാൻഡ് റീട്ടെയിൽ ട്രേഡിംഗ് റൂട്ടാണ് ടെസ്‌ലയുടെ ലക്ഷ്യം.ലോക്കൽ സോഴ്സിംഗ് അടക്കമുളള FDI മാർഗനിർദ്ദേശങ്ങൾ…