Middle East 5 March 2025രൂപയുടെ വിലയിടിവ്, യുഎഇയിൽ ഭക്ഷ്യോത്പന്നങ്ങൾക്ക് വില കുറയും1 Min ReadBy News Desk വിനിമയ നിരക്കിൽ യുഎഇ ദിർഹം രൂപയ്‌ക്കെതിരെ ശക്തി പ്രാപിച്ചതിനാൽ എമിറേറ്റ്സിലെ ഭക്ഷ്യോത്പന്നങ്ങൾ അടക്കം ഉള്ളവയ്ക്ക് വില കുറയുമെന്ന് റിപ്പോർട്ട്. ഇന്ത്യയിൽ നിന്നുള്ള ഭക്ഷ്യോത്പന്ന ഇറക്കുമതിയെ അടക്കം രൂപയുടെ…