Browsing: UKF College of Engineering and Technology
നഗരജീവിതത്തില്‍ ചെടികള്‍ പരിപാലിക്കാന്‍ സമയക്കുറവ് പ്രശ്നമാണോ, പ്രോട്ടോടൈപ്പുമായി Go Green Tech
2 Mins ReadBy News Desk
തിരക്കുപിടിച്ച ജീവിതത്തിനിടയില്‍, ആഗ്രഹിച്ച് നട്ടുപിടിപ്പിച്ച ചെടികള്‍ക്ക് വെള്ളമൊഴിച്ച് പരിപാലിക്കാന്‍ സമയംകിട്ടാതെ പോകുന്നവര്‍ എത്രയോ പേരുണ്ട്. പ്രത്യേകിച്ച് നഗരങ്ങളില്‍ ജീവിക്കുന്നവര്‍. അങ്ങനെയുള്ളവര്‍ക്ക് തങ്ങളുടെ ചെടികള്‍ വാടിക്കരിഞ്ഞു പോകാതെ പരിപാലിക്കാന്‍…
