News Update 25 October 2025കേരളത്തിലെ ആദ്യ അണ്ടർവാട്ടർ ടണൽ1 Min ReadBy News Desk തീരദേശ ഹൈവേയുടെ ഭാഗമായി വൈപ്പിനേയും ഫോർട്ട് കൊച്ചിയേയും കടലിനടിയിലൂടെ ബന്ധിപ്പിക്കുന്ന ഇരട്ട തുരങ്കപാത നിർമാണത്തിന് താൽപര്യപത്രം ക്ഷണിക്കാൻ സർക്കാർ നടപടി തുടങ്ങിയിരിക്കുകയാണ്. സംസ്ഥാനത്തെതന്നെ ആദ്യ അണ്ടർവാട്ടർ ടണൽ…