Browsing: UPI payment

ഡിജിറ്റൽ പേയ്‌മെന്റ് അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (UPI) അടുത്തിടെ UPI ലൈറ്റ് അവതരിപ്പിച്ചു. കുറഞ്ഞ മൂല്യമുള്ള ഇടപാടുകളുടെ കാര്യത്തിൽ ഉപയോക്താക്കൾക്ക് ഡിജിറ്റൽ…

യുപിഐ വഴി പണമടയ്ക്കുന്നതിന് നിരക്കുകൾ ഈടാക്കാൻ പദ്ധതിയില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം. ഡിജിറ്റൽ പേയ്‌മെന്റ് നിരക്കുകളുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ സജീവമാകു ന്നതിനിടെയാണ് കേന്ദ്രം നയം വ്യക്തമാക്കിയത്. ഡിജിറ്റൽ പണമിടപാടുകാർക്ക്…

ഇന്ത്യയുടെ UPI പേയ്മെന്റിനെ പ്രശംസിച്ച് Bill Gates ഡിജിറ്റൽ ഇന്നവേഷനിൽ  ഇന്ത്യ ഒരു മാതൃകയാണെന്ന് ബിൽ ഗേറ്റ്സ് ഇന്ത്യ നടപ്പാക്കിയ ഡിജിറ്റൽ പേയ്‌മെന്റ് നയങ്ങളെ ബിൽ ഗേറ്റ്സ്…

യൂബറിന്റെ ഫിനാന്‍ഷ്യല്‍ സര്‍വീസായ Uber Money ഇന്ത്യയിലേക്കുംയൂബറിന്റെ ഫിനാന്‍ഷ്യല്‍ സര്‍വീസായ Uber Money ഇന്ത്യയിലേക്കും #UberMoney #FinancialService #indiaPosted by Channel I'M on Wednesday, 30…

റുപേ കാര്‍ഡ് ഇനി സൗദിയിലേക്കുംറുപേ കാര്‍ഡ് ഇനി സൗദിയിലേക്കും #RuPayCard #Saudi #India #DigitalPaymentPosted by Channel I'M on Wednesday, 30 October 2019 RuPay…

BHIM App 2.0 വേര്‍ഷന്‍ അവതരിപ്പിച്ച് കേന്ദ്ര ഐടി മന്ത്രാലയം.UPI അധിഷ്ഠിത പേയ്‌മെന്റ് ആപ്പില്‍ donation gateway, ഒന്നിലധികം ബാങ്ക് അക്കൗണ്ടുകള്‍ ലിങ്ക് ചെയ്യാനുള്ള സൗകര്യം എന്നിവയുണ്ട്.…

പബ്ളിക് ട്രാന്‍സ്‌പോര്‍ട്ടേഷനില്‍ വിപ്ലവകരമായ മാറ്റത്തിന് വഴിതെളിച്ച ഊബറിന്റെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സര്‍വ്വീസ് ഊബര്‍ ഈറ്റ്‌സ് ഇന്ത്യയില്‍ സജീവമാകുന്നു. ചെന്നൈയില്‍ കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്ത ഊബര്‍…