നാസയുടെ ആദ്യത്തെ ഹ്യൂമനോയിഡ് റോബോട്ടായ VALKYRIE ഓസ്ട്രേലിയയിൽ പരീക്ഷിച്ചു. റോബോട്ടിന്റെ കഴിവുകൾ പരീക്ഷിക്കുന്നതിനായി പെർത്തിലെ വുഡ്സൈഡ് എനർജിയിൽ ജൂലൈ 6-നാണ് എത്തിച്ചത്. ജീവനക്കാരുടെയും പരിസ്ഥിതിയുടെയും സുരക്ഷ വർധിപ്പിക്കുന്നതിന് ആളില്ലാ, വിദൂര പരിപാലനത്തിനായി VALKYRIEയെ വിന്യസിക്കാൻ കമ്പനി പദ്ധതിയിടുന്നു.…