News Update 15 March 2026ഗർഭകാല, പ്രസവാനന്തര ശുശ്രൂഷയ്ക്ക് ഇനി സഹകരണ സഖിമാരെത്തും2 Mins ReadBy News Desk ഗർഭകാല, പ്രസവാനന്തര ശുശ്രൂഷയ്ക്ക് ഇനി സഹകരണ വനിതാഫെഡിന്റെ സഖിമാർ വീടുകളിലേക്കെത്തും. സൂതികമിത്രം പദ്ധതിയിലെ 37 വനിതകളുടെ ആദ്യ സഖി ബാച്ച് പുറത്തിറക്കി സഹകരണ വകുപ്പിന് കീഴിലെ വനിതാ…