News Update 27 May 2025ടെക് മേഖലയിലെ ആക്ടിവിസ്റ്റ്, ആരാണ് ഇന്ത്യൻ എഞ്ചിനീയർ വാനിയ?2 Mins ReadBy News Desk ഈ വർഷത്തെ മൈക്രോസോഫ്റ്റിന്റെ ഏറ്റവും വലിയ രണ്ട് പരിപാടികൾ തടസ്സപ്പെടുത്തിയതിലൂടെ വാർത്തകളിൽ നിറഞ്ഞ് ഇന്ത്യൻ-അമേരിക്കൻ സോഫ്റ്റ്വെയർ എഞ്ചിനീയർ വാനിയ അഗർവാൾ. ഏപ്രിലിൽ കമ്പനി 50ആം വാർഷികം ആഘോഷിച്ചപ്പോഴായിരുന്നു…