Browsing: Vizhinjam Fishing Harbour

വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാർബർ നിർമ്മിക്കുന്നതിനുള്ള പദ്ധതിക്ക് കേരള സർക്കാരിന്റെ ഫിഷറീസ് വകുപ്പ് ഭരണാനുമതി നൽകി. പതിറ്റാണ്ടുകളായി മത്സ്യത്തൊഴിലാളികൾ ഉന്നയിച്ചിരുന്ന ആവശ്യത്തിനാണ് ഇതിലൂടെ പരിഹാരമാകുന്നത്. ബോട്ടുകൾ സുരക്ഷിതമായി…