News Update 21 September 2024 ടാറ്റയുടെ പുത്തൻ ഇ-ബൈക്കുകൾUpdated:21 September 20242 Mins ReadBy News Desk ഒരു സൈക്കിൾ വേണം എന്ന് സ്വപ്നം കാണാത്ത കുട്ടിക്കാലം ഒന്നും ആരുടേയും ഓർമ്മയിൽ ഉണ്ടാവില്ല. കാലം മാറിയപ്പോൾ ആഗ്രഹത്തിനുമപ്പുറം ആരോഗ്യ സംരക്ഷണത്തിനായി പോലും സൈക്കിൾ ഉപയോഗിക്കുന്നവരായി മാറി…