News Update 1 August 2025മാലിന്യ സംസ്കരണം കാര്യക്ഷമമാക്കും1 Min ReadBy News Desk സംസ്ഥാനത്തെ ഖരമാലിന്യ സംസ്കരണം അടക്കമുള്ളവ കൂടുതൽ കാര്യക്ഷമമാക്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ്. ജൈവമാലിന്യങ്ങളും അജൈവ മാലിന്യങ്ങളും പ്രത്യേകം തരംതിരിച്ച് സംസ്‌കരിക്കുന്നതിനായുള്ള മാലിന്യ സംസ്കരണ പ്ലാന്റുകൾ…