Browsing: West Asia Crisis Impact

രാജ്യത്ത് വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്തിയേക്കുമെന്ന പ്രചാരണങ്ങൾ തള്ളി കേന്ദ്ര സർക്കാർ. പൊതുജനങ്ങളുടെ സഞ്ചാരത്തിനോ സാമ്പത്തിക പ്രവർത്തനങ്ങൾക്കോ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നിലവിൽ പദ്ധതിയില്ലെന്ന് സർക്കാർ വ്യക്തമാക്കി. ‘തയ്യാറെടുപ്പ്’ എന്നാൽ…