News Update 28 November 2025വന്യജീവിസംരക്ഷണ ഭേദഗതി ബിൽ, അനുമതിക്കായി എംപിമാർ ഇടപെടണം1 Min ReadBy News Desk വന്യജീവിസംരക്ഷണ ഭേദഗതി ബില്ലിന് അനുമതി ലഭ്യമാക്കാൻ കേരളത്തിൽ നിന്നുള്ള എംപിമാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. പാർലമെന്റ് സമ്മേളനത്തിനു മുന്നോടിയായി ഓൺലൈനായി നടത്തിയ കേരളത്തിലെ എംപിമാരുടെ…