News Update 7 August 2025ഇന്ത്യൻ സാന്നിധ്യം വർദ്ധിപ്പിക്കാൻ ‘പാം ഓയിൽ രാജാവ്’1 Min ReadBy News Desk ഭക്ഷ്യ എണ്ണ വ്യവസായത്തിൽ ഇന്ത്യൻ സാന്നിധ്യം വർധിപ്പിക്കാനൊരുങ്ങി സിംഗപ്പൂർ കമ്പനി വിൽമർ ഇന്റർനാഷണൽ (Wilmar International). ഭക്ഷ്യ എണ്ണ ശൃംഖലയായ അദാനി വിൽമർ ലിമിറ്റഡിലെ (Adani Wilmar…