News Update 5 July 2025നേവിയുടെ ആദ്യ വനിതാ ഫൈറ്റർജെറ്റ് പൈലറ്റ്1 Min ReadBy News Desk ഇന്ത്യൻ നേവിയുടെ യുദ്ധവിമാനങ്ങൾ പറത്തുന്ന ആദ്യ വനിതയാകാൻ സബ് ലെഫ്റ്റനന്റ് ആസ്ത പുനിയ. നാവികസേനയിൽ ഫൈറ്റർ ജെറ്റ് പൈലറ്റാകാൻ പരിശീലനം നേടിയ ആദ്യ വനിതയാണ് ആസ്ത. ഹോക്ക്…