Browsing: women empowerment initiatives Kochi

വനിതകൾക്ക് പ്രൊഫഷണൽ ടാക്സി ഡ്രൈവർമരാകാൻ പരിശീലനവും തൊഴിലും നൽകുന്ന ഐബിഎസ് സോഫ്റ്റ്‌വെയറിന്റെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി പദ്ധതിയായ ഫ്യൂച്ചർപോയിന്റ് കാബ്സ് ഒരു വർഷം പൂർത്തിയാക്കി. കൊച്ചി കേന്ദ്രമായി…