News Update 8 March 2025വനിതാ സംരംഭകർക്ക് ഹാന്‍ഡ്ബുക്ക്2 Mins ReadBy News Desk വനിത സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് ആവശ്യമായ എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളിച്ചുള്ള ഹാന്‍ഡ്ബുക്ക് പുറത്തിറക്കി കെഎസ് യുഎം. ഒറ്റ ഹാന്‍ഡ്ബുക്കിലൂടെ വനിതാ സ്റ്റാര്‍ട്ടപ്പ് സംബന്ധിച്ച സമഗ്രവിവരങ്ങളും സംശയം കൂടാതെ മനസിലാക്കാം…