News Update 12 March 2026ബിനാലെ ക്യുറേറ്റർ തിരഞ്ഞെടുപ്പിന് അധ്യക്ഷത വഹിക്കാൻ ജിതീഷ് കല്ലാട്ട്Updated:12 March 20261 Min ReadBy News Desk കൊച്ചി-മുസിരിസ് ബിനാലെ ഏഴാം പതിപ്പിന്റെ ക്യൂറേറ്ററെ തിരഞ്ഞെടുക്കുന്ന സമിതിയുടെ അധ്യക്ഷനായും ബിനാലെയുടെ പ്രസിഡന്റായും പ്രശസ്ത സമകാലീന കലാകാരനും ക്യുറേറ്ററുമായ ജിതീഷ് കല്ലാട്ട് ചുമതലയേൽക്കും. കൊച്ചി ബിനാലെ ഫൗണ്ടേഷൻ…